HomeFeatured

Featured

കലാപ്രവർത്തകർ കുടുക്ക പൊട്ടിച്ച് അരി വാങ്ങുന്നവരോ; സൂര്യ കൃഷ്ണമൂർത്തിയുടെ സോഷ്യൽ മീഡിയ പരാമർശത്തിന് മറുപടിയുമായി നർത്തകി രേഷ്മ യൂ രാജ് എഴുതുന്നു

കുടുക്കയും കലയും കലാപ്രവർത്തകർ കുടുക്ക പൊട്ടിച്ച് അരി വാങ്ങുന്നവർ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ഫീച്ചർ കാണാനിടയായി. അഭിപ്രായം രേഖപ്പെടുത്തുന്നത് ഒരു മുൻ സംഗീത നാടക അക്കാഡമി ചെയർമാനും സംസ്ഥാന സർക്കാർ പത്മശ്രീക്കുവരെ നാമനിർദ്ദേശം നൽകിയ...

ഒരൊറ്റ കോളിൽ കൊവിഡിനെ പുകച്ച് പുറത്താക്കാം; എവിടെയും കൊവിഡ് സുരക്ഷയൊരുക്കാൻ സി.എം ഡിസ്ഇൻഫക്ഷൻ സർവീസ് പറന്നെത്തും; ഒറ്റവിളിയിൽ കൊവിഡ് സുരക്ഷ വീട്ടിലും ഓഫിസിലും എത്തും

കോട്ടയത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: ഒരൊറ്റ ഫോൺവിളി മതി കൊവിഡിനെ പുകച്ച് പുറത്താക്കാം. കൊവിഡ് കാലത്ത് സാധാരണക്കാർക്ക് സുരക്ഷ ഉറപ്പാക്കാനാണ് സി.എം ഡിസ്ഇൻഫക്ഷൻ സർവീസ് പ്രവർത്തിക്കുന്നത്. കൊവിഡ് ബാധിച്ചവരും, കൊവിഡ് രോഗമുക്തരായവരും ഉള്ള...

ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വാട്‌സ്അപ്പ് ഗ്രൂപ്പ് അഡ്മിൻമാർ അകത്താകും.! സൂക്ഷിക്കുക ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

കൊച്ചി: വാട്‌സ്അപ്പ് ഗ്രൂപ്പ് അഡ്മിൻമാരാണെങ്കിൽ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അകത്താകും. അഞ്ചു കാര്യങ്ങളാണ് അഡ്മിൻമാരെ അകത്താക്കാൻ കാരണമാകാൻ സാധ്യത്. ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങളാണ്. ഈ സാഹചര്യത്തിൽ ഏതെങ്കിലും ഗ്രൂപ്പിൽ നിയമവിരുദ്ധമായ...

വൻമതിലിലും വിള്ളലോ ! പരിശീലകനായി ദ്രാവിഡ് എത്തിയപ്പോൾ ഇന്ത്യൻ ടീം പരാജയ വഴിയിൽ ; ടീമിനുള്ളിലെ മാറ്റങ്ങളും വിവാദങ്ങളും കളിക്കളത്തിൽ നിരാശ പടർത്തുമ്പോൾ

മുംബൈ : ഏറെ പ്രതീക്ഷ നിറഞ്ഞ കാലത്തിന്റെ സ്വപ്നങ്ങളും പേറി പുതിയ മാറ്റങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ലോകം കാതോർത്തു. ബിസിസിഐയുടെ തലപ്പത്ത് ഗാംഗുലി എത്തിയതിന് പിന്നാലെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡും എത്തി....

വിദേശത്തു നിന്നു നാട്ടിലെത്തുന്നവർക്കുള്ള ഏഴ്​ ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ നിബന്ധനക്കെതിരെ പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി

കുവൈറ്റ് സിറ്റി: വിദേശത്തുനിന്നു നാട്ടിലെത്തുന്നവർക്കുള്ളഏഴ്​ ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ വേണമെന്ന കേന്ദ്ര സർക്കാർ നിബന്ധനക്കെതിരെപ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി.ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗൽ സെല്ലിനായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.