HomeHEALTHGeneral

General

യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ ; ജാമ്യത്തിൽ ഇറങ്ങിയശേഷം സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചുവെന്ന് കേസ് 

യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു എന്നതാണ് കേസ്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നതായി...

വഖഫ് ബോർഡ് നിയന്ത്രണം: ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ 

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ. സംസ്ഥാന വഖഫ് ബോർഡും ബോർഡംഗം ഉമർ ഫൈസിയുമാണ് ഹൈക്കോടതി വിധിക്കെതിരെ പരമോന്നത കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി അടിയന്തരമായി...

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും ; മൂന്നുമണിയോടെ ഫലമറിയാം 

 സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നുമണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സൈറ്റുകളിൽ ഫലം അറിയാൻ കഴിയും. രണ്ടുതവണ നീട്ടിവെച്ച ഫലപ്രഖ്യാപനം ആണ് ഇന്ന് നടക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം കാരണം...

22കാരി സുമയ്യയുടെ ജീവൻ രക്ഷിക്കാൻ നാട് കൈകോർക്കും

മണ്ണഞ്ചേരി: ജീവൻ നിലനിർത്താനുള്ള അവസാന പ്രതീക്ഷയുമായി ഓരോ ദിവസവും പോരാടുകയാണ് മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡ് തകിടിവെളിയിൽ അൻസിലിന്റെ മകൾ സുമയ്യ (22). ഇരുവൃക്കകളുടെയും പ്രവർത്തനം പൂർണമായും നിലച്ചതോടെദ ആഴ്ചയിൽ മൂന്ന് തവണ...

എഥനോള്‍ പെട്രോള്‍ ഒഴിച്ച് ഓടിയ 21 ലക്ഷത്തിന്റെ മാരുതി കാർ തകരാറിലായി ; പുതിയ വാഹനം നൽകണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് 

എഥനോള്‍ പെട്രോള്‍ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയില്‍ ഛത്തീസ് ഘട്ടിലെ റായ്പൂരില്‍ ഉപഭോക്താവിന് പുതിയ വാഹനം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്. പുതിയ വാഹനം നല്‍കിയില്ലെങ്കില്‍ നാല്‍പത്തിയഞ്ച് ദിവസത്തിനകം മാനസിക...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics