HomeHEALTH

HEALTH

നേരത്തെ അത്താഴം കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാം? അറിയാം…

പ്രഭാത ഭക്ഷണം പോലെ തന്നെ പ്രധാനമാണ് രാത്രി കഴിക്കുന്ന ഭക്ഷണവും. ശരീരത്തിൽ ഊർജ്ജം നിലനിർത്തുന്നതിനും കൂടുതൽ പോഷകങ്ങൾ ലഭിക്കുന്നതിനും അത്താഴം പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ തന്നെ നല്ല ദഹനം ലഭിക്കുന്നതും നെഞ്ചെരിച്ചിൽ ഉണ്ടാവാത്തതും...

ശ്വാസകോശത്തിന്‍റെ ആരോഗ്യം കാക്കാം; ഈ ഭക്ഷണങ്ങൾ കഴിക്കാം…

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.ഇലക്കറികൾചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികളിൽ വിറ്റാമിൻ സി, കെ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.ബെറി പഴങ്ങൾആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായ സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി...

കോട്ടയം കാരാപ്പുഴയിൽ ജെ. എൻ. എസ് മെഡിക്കൽ സെൻ്റർ പ്രവർത്തനം ആരംഭിച്ചു : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു

കോട്ടയം കാരാപ്പുഴയിൽ പ്രവർത്തനം ആരംഭിച്ച ജെ. എൻ. എസ് മെഡിക്കൽ സെൻ്റർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ. അനിൽകുമാർ , നഗരസഭ ചെയർപേഴ്സൺ എം. പി...

ഒരു കഷ്ണം ഇഞ്ചിയിലെ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ…

അടുക്കയിലെ പല ചേരുവകളും നമുക്കേറെ ആരോഗ്യം നല്‍കുന്നവയാണ്. സ്വാദിനും മണത്തിനുമായി ഉപയോഗിയ്ക്കുന്ന പലതും ഇതില്‍ പെടുന്നു. ഇതില്‍ ഒന്നാണ് ഇഞ്ചി. ഇഞ്ചി പല ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഇത് ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്....

ചായ പ്രിയരേ…ഒരു കപ്പ് ചായ എങ്ങനെ ആരോഗ്യകരമാക്കാം?

ലോകമെമ്പാടും ഏറ്റവും പ്രചാരമുള്ള പാനീയങ്ങളിലൊന്നാണ് ചായ. ചായ പലര്‍ക്കും ജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനും ശരീരത്തിന് പെട്ടെന്ന് ഉന്മേഷം നല്‍കാനും ഒരു കപ്പ് ചായക്ക് കഴിയും....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics