HomeHEALTH

HEALTH

മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂറോ ആൻഡ് സ്പൈൻ സർജറി ക്യാമ്പ് ഏപ്രിൽ 30 വരെ

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂറോ ആൻഡ് സ്പൈൻ സർജറി ക്യാമ്പ് ഏപ്രിൽ 30 വരെ നടത്തും. നാഡീവ്യൂഹവും, നട്ടെല്ല് സംബന്ധവുമായ രോ​ഗങ്ങൾക്ക് വി​ദ​ഗ്ധ പരിശോധനയും ചികിത്സയും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാണ്....

ഓടുന്ന ബസ്സിൽ ഏഴുവയസ്സുകാരിക്ക് അപ്രതീക്ഷിതമായി അപസ്മാരം ; രക്ഷകരായി ബസ് ജീവനക്കാരും കാരിത്താസ് ആശുപത്രിയും

തെള്ളകം : ഓടുന്ന ബസ്സിൽ ഏഴുവയസ്സുകാരിക്ക് അപ്രതീക്ഷിതമായി അപസ്മാരം ഉണ്ടായപ്പോൾ രക്ഷകരായത് ബസ് ജീവനക്കാരുടെയും തെള്ളകം കാരിത്താസ് ഹോസ്പിറ്റലിന്റെയും സമയോചിത ഇടപെടലാണ്. യാത്രയ്ക്കിടെ പെൺകുട്ടി അബോധാവസ്ഥയിലായതോടെ പരിഭ്രാന്തരായ യാത്രക്കാർക്കിടയിൽ നിന്നും ഒട്ടും സമയം...

ഭാര്യ ഭർത്താവിന് കരൾ പകുത്തു നൽകി കാരിത്താസ് ഹോസ്പിറ്റലിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം

കോട്ടയം : ലിവർ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അയർക്കുന്നം സ്വദേശി പ്രമോദിന് ലിവർ മാറ്റിവെക്കണം എന്ന നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് കുടുംബം ആശങ്കയിലായിരുന്നു. എന്നാൽ, ഭാര്യ സിജിയുടെ കരൾ സ്വീകരിച്ചുകൊണ്ട് അദ്ദേഹം...

വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തണോ ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. കാരണം, മാലിന്യങ്ങള്‍ ഫില്‍ട്ടർ ചെയ്യുന്നതിനും, ഇലക്‌ട്രോലൈറ്റുകള്‍ സന്തുലിതമാക്കുന്നതിനും, ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് നിലനിർത്തുന്നതിനും വൃക്കകള്‍ സഹായകമാണ്. വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണക്രമം പ്രധാന...

കാരിത്താസ് ആശുപത്രിയിൽ അടിയന്തര സാഹചര്യ പരിശീലന പരിപാടി – EMPACK – സംഘടിപ്പിച്ചു

കോട്ടയം : കേരള പോലീസിനായി കാരിത്താസ് എമർജൻസി ഡിപ്പാർട്ട്മെന്റും കോട്ടയം ലയൺസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച 'എമ്പാക്ക്' പരിശീലന പരിപാടി കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടന്നു. അടിയന്തര ജീവൻരക്ഷാ പ്രവർത്തനങ്ങൾ,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics