കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 28 ബുധനാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഹൈ ടെക്, ഐ വി ലിങ്ക്സ്, ചേർപ്പുങ്കൽ സ്കൂൾ, കാരാമ്മ...
വൈക്കം:കെഎസ്ആർടിസി വൈക്കം ഡിപ്പോയിലെ ജീവനക്കാരും ബജറ്റ് ടൂറിസം കുടുംബവും ചേർന്ന് ഓട്ടിസം സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്കായി ഇന്ന് വിനോദയാത്ര സംഘടിപ്പിക്കും.ഫോർട്ട് കൊച്ചി,മട്ടാഞ്ചേരി, മെട്രോറെയിൽ,വാട്ടർ മെട്രോ,ഹിൽപാലസ് ഒക്കെ ചുറ്റിക്കാണുന്ന ഏകദിന...
കോട്ടയം : നാട്ടകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സിൻ്റെ നേതൃത്വത്തിൽ ജലഗതാഗത വകുപ്പിന്റെ കോട്ടയം ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന ബോട്ടിലാണ് ഫ്ലോട്ടിംഗ് ലൈബ്രറി സ്ഥാപിച്ചത്....
കോട്ടയം : സി എം എസ് കോളേജ് കോട്ടയവും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല മോഡൽ പാർലമെന്റ് നാളെ രാവിലെ 10.30ന് സിഎംഎസ് കോളേജിൽ നടക്കും.കോളേജ് എഡ്യൂക്കേഷണൽ തിയേറ്ററിൽ...
കോട്ടയം: താഴത്തങ്ങാടി ഗുരുദേവ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവം ഫെബ്രുവരി രണ്ടു മുതൽ നാലു വരെ നടക്കും. ഫെബ്രുവരി രണ്ടിന് രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, നിർമ്മാല്യം എന്നിവ നടക്കും. 5.30 ന് മഹാഗണപതിഹോമം, ശാന്തിഹോമം,...