HomeKottayam
Kottayam
General News
ഹാൻഡ് ബ്രേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി : കോട്ടയം നഗരമധ്യത്തിൽ കാർ തലകീഴായി മറിഞ്ഞു
കോട്ടയം : കാറിന്റെ ഹാൻഡ് ബ്രേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി കാർ തലകീഴായി മറിഞ്ഞു. കോട്ടയം മണർകാട് സ്വദേശിയായ ചെറിയാൻ വാഹനമാണ് നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. ഇന്ന് രാവിലെ 11:30 യോടു കൂടിയായിരുന്നു...
Kottayam
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു
പാലാ : ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരായ മരങ്ങാട്ടുപള്ളി സ്വദേശികളായ ദമ്പതികൾ ആൻ്റോ (35) ഭാര്യ നീതു ( 31) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 27 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 27 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കൈതേപ്പാലം,ചാലുങ്കൽപ്പടി,എറികാട്,മുക്കാടു,ആശ്രമം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി...
Kottayam
വെള്ളൂർ – മുളക്കുളം – ചന്തപ്പാലം റോഡ് ജനകീയ സമിതി യുടെ നേതൃത്വത്തിൽ ഇന്ന് പ്രതിക്ഷേധജ്വാല തെളിച്ചു
വെള്ളൂർ : വെള്ളൂർ - മുളക്കുളം -ചന്തപ്പാലം റോഡിൻ്റെ നിർമാണം പുനരാരംഭിക്കണമെന്നും കുണ്ടും കുഴിയുമായ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനും അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെള്ളൂർ - മുളക്കുളം - ചന്തപ്പാലം റോഡ് ജനകീയ...
Kottayam
75 വര്‍ഷമായി ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് അധികാരത്തെ നിയന്ത്രിക്കുന്നത്: മുന്‍ എംപി ലാല്‍ മണി പ്രസാദ്
കോട്ടയം: ജാതി വ്യവസ്ഥിതിയെ താങ്ങി നിറുത്തുന്നവര്‍ തന്നെയാണ് 75 വര്‍ഷമായി ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന രാഷട്രീയാധികാരത്തെ നിയന്ത്രിക്കുന്നവരെന്ന് റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടന സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുന്‍ എംപി ലാല്‍...

