HomeKottayam

Kottayam

ഗതാഗതം നിരോധിച്ചു : പാമ്പാടിയിലും പരിസരപ്രദേശങ്ങളിലും നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ

കോട്ടയം : പാമ്പാടിയിലും പരിസരപ്രദേശങ്ങളിലും ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ.കോട്ടയത്തു നിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആർ ഐ റ്റി...

നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തി

കോട്ടയം : നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. തിരുവാർപ്പ് പുല്ലുഭാഗം ഭാഗത്ത് തൈച്ചേരിൽ വീട്ടിൽ അഖിൽ ടി.ഗോപി (29), മുളക്കുളം പെരുവ ഭാഗത്ത് മാവേലിത്തറ വീട്ടിൽ...

കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിൽ അയ്യപ്പന്മാരുടെ വേഷം ധരിച്ച് മൊബൈൽ മോഷണം : ത്രിപുര സ്വദേശി റെയിൽവേ പൊലീസിൻ്റെ പിടിയിൽ

കോട്ടയം : റെയിൽവേ പൊലീസ് സ്റ്റേഷനിൽ അയ്യപ്പന്മാരുടെ വേഷം ധരിച്ച് മൊബൈൽ മോഷണം അടക്കം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് പിടികൂടി. തൃപുര കാഞ്ചൻ പുര രവീന്ദ്ര നഗറിൽ രഞ്ജിത്ത് നാഥി (50)...

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 45 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഗ്രാമിന് കുറഞ്ഞത് 45 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 7215സ്വർണം പവന് - 57720

ഏറ്റുമാനൂർ സിഎസ്‌ഐ ലോ കോളജിന് മുന്നിൽ കാറിടിച്ച് ഒന്നര കൊല്ലമായി ചികിത്സയിലായിരുന്ന നിയമവിദ്യാർത്ഥിനി മരിച്ചു: മരിച്ചത് ആലപ്പുഴ സ്വദേശിനി

ആലപ്പുഴ: അപകടത്തില്‍ പരിക്കറ്റ് ഒന്നര കൊല്ലമായി ചികിത്സയിലായിരുന്ന നിയമവിദ്യാർത്ഥിനി മരിച്ചു. മണി ജൂവലേഴ്സ് ഉടമ തോണ്ടൻകുളങ്ങര കൃഷ്ണകൃപയില്‍ സോമശേഖരന്റെ മകള്‍ വാണി (24) ആണ് മരിച്ചത്.കോട്ടയം സി.എസ്.ഐ ലോ കോളേജ് വിദ്യാർത്ഥിനിയായിരുന്നു. 2023...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics