HomeKottayam

Kottayam

ഏറ്റുമാനൂർ തവളക്കുഴിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം : മരിച്ചത് കാക്കനാട് സ്വദേശിയായ വീട്ടമ്മ

കോട്ടയം : ഏറ്റുമാനൂരിൽ കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാക്കനാട് ഇൻഫോപാർക്ക് സ്വദേശിനി എൽസി മാത്യു (65) ആണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മരുമകനെയും മകളെയും കൊച്ച് മകളെയും കാരിത്താസ്...

പാക്കിൽ റോഡിലെ ആൾ താമസം ഇല്ലാത്ത പുറമ്പോക്ക് കെട്ടിടം ഒഴിപ്പിക്കുന്നതിന് അധികൃതർ നടപടി എടുക്കുന്നില്ലന്ന് ആരോപണം

നാട്ടകം: ആൾവാസമില്ലാത്ത പുറമ്പോക്ക് കെട്ടിടം ഒഴിപ്പിക്കുന്നതിന് നടപടി ഇല്ല. അകവളവിൽ നിന്നും പാക്കിലേക്ക് തിരിയുന്ന ഇടറോഡിനു സമീപം സ്ഥിതി ചെയ്യുന്ന പുറമ്പോക്കിൽ നിൽക്കുന്ന കെട്ടിടം ഒഴിപ്പിക്കുവാൻ അധികൃതർ തയ്യാറാകുന്നില്ലന്ന് നാട്ടുകാരുടെ പരാതി. ഇവിടെ...

പാലാ പിഴകിൽ ശബരിമല തീർത്ഥാടക വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

പാലാ : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു പരുക്കേറ്റ കർണാടക തുമ്പൂർ സ്വദേശികളായ ഡ്രൈവർ നവീൻ (24 ) തീർത്ഥാടക മാരുതി ( 55 ) എന്നിവരെ ചേർപ്പുങ്കൽ...

കല്ലറ പൂരം തിങ്കളാഴ്ച

കടുത്തുരുത്തി : കല്ലറ ശ്രീശാരദാ ക്ഷേത്രത്തിലെ മകര സംക്രമമഹോത്സവത്തിൻ്റെ ഭാഗമായുള്ള കല്ലറ പൂരം തിങ്കളാഴ്ച നടക്കും. വൈകുന്നേരം 5 മണി മുതൽ ആണ് പൂരം നടക്കുന്നത്. പൂരത്തിൻ്റെ ഭാഗമായി 55ൽ അധികം കലാകാരൻന്മാർ...

നാടൻ ഭക്ഷണത്തിന്റെ രുചിയുമായി ധനുമാസത്തിലെ തിരുവാതിര ഇന്ന്

കുറവിലങ്ങാട് : ധനുമാസത്തിൽ ആർദ്രാവ്രതത്തിന്റെ പുണ്യവുമായി തിരുവാതിര എത്തുമ്പോൾ തിരുവാതിര പുഴുക്ക് കേമം തന്നെയാണ് സ്വാദിഷ്ഠവും ആരോഗ്യപ്രതവുമായ തിരുവാതിര പുഴുക്ക് എങ്ങനെ തയാറാക്കാമെന്നു നോക്കാം.തിരുവാതിര കിഴങ്ങുകളുടെ ഉത്സവക്കാലമാണ്. കപ്പ., ചേമ്പ്,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics