HomeKottayam

Kottayam

ആ ഭാഗ്യശാലി ആരന്നറിയാൻ അരമണിക്കൂർ മാത്രം ബാക്കി; കോട്ടയം ജില്ലയിൽ ഇതുവരെ വിറ്റത് 3.83 ലക്ഷം ടിക്കറ്റുകൾ; ആരാധകരെ ശാന്തരാക്കാൻ തകർപ്പൻ വിൽപ്പനയുമായി ഭാഗ്യലക്ഷ്മി ലക്കി സെന്റർ

കോട്ടയം: ആ ഭാഗ്യശാലി ആരെന്നറിയാൻ അരമണിക്കൂർ മാത്രം ശേഷിക്കേ, കോട്ടയം ജില്ലയിലെ ആളുകൾ ആകാംഷയിൽ. ജില്ലയിൽ ഇതുവരെ വിറ്റഴിച്ചത് 3.83 ലക്ഷം ടിക്കറ്റുകളാണ്. ഞായാറാഴ്ച മാത്രം ജില്ലയിൽ നിരവധി ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ആരാധകരെ...

കോട്ടയം മുട്ടമ്പലത്ത് അതിഥി തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി; ക്യാമ്പ് നടത്തിയത് കോട്ടയം പൊലീസ് സബ് ഡിവിഷൻ

കോട്ടയം: കോട്ടയം പൊലീസ് സബ് ഡിവിഷനും കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്ററും ചേർന്ന് അതിഥി തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിനൊപ്പം ബോധവത്കരണവും നടത്തി. മുട്ടമ്പലം സെന്റ് ലാസറസ് പള്ളി...

എം.സി റോഡിൽ ഏറ്റുമാനൂർ തെള്ളകത്ത് വയോധികയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി; കാലിന് ഗുരുതരമായ പരിക്ക്; കാൽപ്പത്തി ചതഞ്ഞരഞ്ഞു; പരിക്കേറ്റത് പേരൂർ സ്വദേശിയ്ക്ക്

കോട്ടയം: എം.സി റോഡിൽ ഏറ്റുമാനൂരിൽ തെള്ളകത്ത് വയോധികയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. കാലിന്റെ പത്തിയുടെ പാതിയോളം ഭാഗം ചതഞ്ഞരഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരൂർ...

കോട്ടയം വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തി

വേളൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രേഡ് - 1വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തി. ക്ഷേത്രം മേൽശാന്തി അണലക്കാട്ട് ഇല്ലത്ത് കേശവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ്...

കോട്ടയം പാമ്പാടി വെള്ളൂർ ഏഴാം മൈലിൽ നായ കടിച്ച വീട്ടമ്മയ്ക്ക് പ്ലാസ്റ്റിക്ക് സർജറി; വീട്ടമ്മയുടെ ശരീരത്തിലേറ്റത് 38 കടികൾ; പ്രദേശത്തെ ഇറച്ചിക്കടകളിൽ നിന്നും മാലിന്യം തിന്ന് തടിച്ചു വീർക്കുന്നത് അൻപതോളം നായ്ക്കൾ

കോട്ടയം: പാമ്പാടി വെള്ളൂർ ഏഴാം മൈലിൽ നായയുടെ കടിയേറ്റ വീട്ടമ്മയ്ക്ക് പ്ലാസ്റ്റിക് സർജറി. കോട്ടയം തെള്ളകം മാതാ ആശുപത്രിയിലാണ് ഇവർക്ക് പ്ലാസ്റ്റിക് സർജറി നടത്തുന്നത്. ഇവരുടെ ശരീരത്തിൽ 38 കടിയുടെ പാടുകളാണ് കണ്ടെത്തിയിരിക്കുന്നത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.