HomeKottayam

Kottayam

കുമരകം കലാഭവൻ നവരാത്രി മഹോത്സവം ഒക്ടോബർ മൂന്നു മുതൽ

കോട്ടയം: കുമരകം കലാഭവൻ നവരാത്രി മഹോത്സവം 2022 ഒക്ടോബർ 3 മുതൽ അഞ്ചു വരെ കുമരകം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ ഹാളിൽ ( കെ എൻ സുഗുണൻ നഗർ) വച്ച് നടക്കും. നവരാത്രി...

ചങ്ങനാശേരി വാഴൂർ റോഡിൽ ജീവന് ഭീഷണിയായി റോഡിലേയ്ക്കു ചാഞ്ഞ് മരം; മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നൽകി യൂത്ത് കോൺഗ്രസ്

കോട്ടയം: ചങ്ങനാശേരി - വാഴൂർ റോഡിൽജനങ്ങളുടെ ജീവനു ഭീഷണിയായി അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് യൂത്ത് കോൺഗ്രസ് നിവേദനം. മന്ത്രി പി.എ...

കോട്ടയം അതിരമ്പുഴയിൽ റോഡിലെ കുഴിയിൽ വീണ ബൈക്ക് നിയന്ത്രണം നഷ്ടമായി കാറിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നയാളെ യാത്രക്കാർ ആശുപത്രിയിൽ കൊണ്ടു പോയില്ല; പരിക്കേറ്റ് ബോധരഹിതനായി കിടന്നയാളെ നാട്ടുകാർ എത്തിച്ചത്...

കോട്ടയം: അതിരമ്പുഴയിൽ റോഡിലെ കുഴിയിൽ വീ്ണ് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനു പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. അതിരമ്പുഴ ഓണംതുരുത്ത് കൊല്ലമ്പറമ്പിൽ പരേതനായ ജോയിയുടെയും അമ്മിണിയുടെയും മകൻ കെ.കെ...

അപകടദിനത്തിൽ പാലായിലെ മൂന്നാം അപകടത്തിലും മരണം; പെട്ടി ഓട്ടോ മറിഞ്ഞ് പരിക്കേറ്റയാളും മരിച്ചു; മരിച്ചത് ഈരാറ്റുപേട്ട സ്വദേശി

കോട്ടയം: പാലായിൽ ഇന്നലെ പെട്ടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ഇതോടെ അപകടദിവസമായ ചൊവ്വാഴ്ചയുണ്ടായ മൂന്ന് അപകടങ്ങളിലായി രണ്ടു പേരാണ് പാലായിൽ മരിച്ചത്. തലക്ക് സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന...

കോട്ടയം ചിങ്ങവനം സ്വദേശിയായ നാലു വയസുകാരി ഖത്തറിൽ മരിച്ച സംഭവം; കുട്ടിയുടെ മൃതദേഹം ചിങ്ങവനം പന്നിമറ്റത്തെ വീട്ടിൽ എത്തിച്ചു; ദുഖാർത്തരായി കുടുംബം; വീഡിയോ കാണാം

കൊച്ചി: ഖത്തറിൽ സ്‌കൂൾ ബസിൽ മരിച്ചനിലയിൽ കണ്ടെത്തിയ നാല് വയസുകാരി മിൻസ മറിയം ജേക്കബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ മൃതദേഹം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.