HomeKottayam

Kottayam

എം.സി റോഡിൽ ചിങ്ങവനം മാവിളങ്ങിൽ അമിത വേഗത്തിലെത്തിയ കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു; പരിക്കേറ്റത് അഞ്ചൽ സ്വദേശികളായ അച്ഛനും മകനും

കോട്ടയം: എം.സി റോഡിൽ ചിങ്ങവനത്ത് അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു. ചിങ്ങവനം മാവിളങ്ങലാണ് കാറിന്റെ അമിത വേഗത്തെ തുടർന്ന് രണ്ട് ബൈക്ക് യാത്രക്കാർക്ക് സാരമായി പരിക്കേറ്റത്....

കോൺഗ്രസ് നേതാവും കോട്ടയം നഗരസഭ വൈസ് ചെയർമാനമായ ബി.ഗോപകുമാർ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്

കോട്ടയം: നഗരസഭ വൈസ് ചെയർമാനും, കോൺഗ്രസ് നേതാവുമായ ബി ഗോപകുമാർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്. എൻ എസ്എസ് പ്രതിനിധി സഭാംഗവും നഗരസഭാ ഉപാധ്യക്ഷനും മുൻ കോട്ടയം നഗരസഭ അധ്യക്ഷനുമാണ് ഇദ്ദേഹം. തിരുനക്കര...

തെരുവുനായ ശല്യം പരിഹരിക്കാൻ സർക്കാർ ഇടപെട്ടില്ല; നാട്ടുകാർ ഇടപെട്ടു; കടുത്തുരുത്തി മുളക്കുളത്ത് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് നാട്ടുകാർ; ചത്തനിലയിൽ കണ്ടെത്തിയത് പത്തോളം നായ്ക്കളെ; പ്രതിഷേധവുമായി മൃഗസ്‌നേഹികൾ

കോട്ടയം: വൈക്കം കടുത്തുരുത്തി പ്രദേശങ്ങളിൽ തെരുവുനായ ശല്യം അതിരൂക്ഷമാകുകയും, നാട്ടുകാർക്ക് കടിയേൽക്കുകയും ചെയ്തിട്ടും അധികൃതർ അനങ്ങാതെ വന്നതോടെ നാട്ടുകാർ ഇടപെട്ട് തുടങ്ങി. കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളെയാണ് ചത്ത നിലയിൽ...

മകന്റെ ബൈക്കിനു പിന്നിൽ നിന്നും വീണ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു: മരിച്ചത് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി

കാഞ്ഞിരപ്പള്ളി: മകന്റെ ബൈക്കിനു പിന്നിൽ നിന്നും വീണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. കുട്ടിക്കൽ ചാത്തൻപ്ലാപ്പള്ളി പാലംപറമ്പിൽ ബിന്ദു (50 മണിക്കുട്ടി മണ്ണാമറ്റത്തിൽ ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ച കൂന്നോ...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 12 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 12 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തോണിക്കടവ്, ചേനപ്പാടി, എന്നീ ട്രാൻഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ രാവിലെ ഒൻപതു മുതൽ അഞ്ചര വരെ ഭാഗീകമായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.