HomeKottayam

Kottayam

നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി; കാപ്പ ചുമത്തിയത് നാഗമ്പടം സ്വദേശിയായ യുവാവിനെ

കോട്ടയം : കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി നാഗമ്പടം റെയിൽവേ ഭാഗം ഉഴത്തിൽ പറമ്പിൽ വീട്ടിൽ രാജു മകൻ വർണ്ണൻ എന്ന് വിളിക്കുന്ന വർണ്ണസുതൻ (30) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം ജില്ലയിൽ...

കോട്ടയം ജില്ലയിൽ സ്ഥിരം കുറ്റവാളികളായി ഏഴുപേരുടെ ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചു : ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചത് നിരവധി ക്രിമിനൽ കേസിൽ പ്രതികളായ സംഘത്തെ

കോട്ടയം : സ്ഥിരം കുറ്റവാളികളായ ഏഴ് പേരുടെ ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചു.മീനച്ചിൽ തെങ്ങുംതോട്ടം ഭാഗത്ത് പാറയിൽ വീട്ടിൽ ആന്റണി മകൻ ഇരുട്ട് ജോമോന്‍ എന്ന് വിളിക്കുന്ന ജോമോൻ(42), കടപ്ളാമറ്റം വയലാ ഭാഗത്ത്...

ഇനി നാടിനെ കാണാം ഓക്‌സിവ്യൂ ടിവിയിലൂടെ..! കേട്ടറിഞ്ഞ ഓക്‌സിജനെന്ന സത്യം ഇനി വീട്ടിലിരുന്ന് കണ്ടറിയാം; ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പിന്റെ സ്വന്തം ടിവി ‘ഓക്‌സിവ്യൂ’ പുറത്തിറക്കി; ഓക്‌സിജൻ ഡിജിറ്റൽ എക്‌സ്‌പേർട്ടിന്റെ കോർപ്പറേറ്റ് ഓഫിസും ഉദ്ഘാടനം...

കോട്ടയം: രണ്ടു പതിറ്റാണ്ടിലേറെയായി കോട്ടയം കേട്ടറിഞ്ഞ് ഓക്‌സിജനെന്ന സത്യം, ഇനി വീട്ടിലെ സ്വീകരണമുറിയിലിരുന്ന് കണ്ടറിയാം..! ചരിത്രത്തിലേയ്ക്കുള്ള സുവർണ്ണച്ചുവടുകളുമായി ഓക്‌സിജൻ ഡിജിറ്റൽ എക്‌സ്‌പേർട്ട് തങ്ങളുടെ ആദ്യ ചുവട് മുന്നോട്ടു വച്ചു. സ്വന്തമായി ടിവി ബ്രാൻഡ്...

ആനിക്കാട് കദളിമറ്റം ബാബു നിലയം വീട്ടിൽ  മുൻ നേവി ഉദ്യോഗസ്ഥൻ മണി രാജു

ആനിക്കാട് : കദളിമറ്റം ബാബു നിലയം വീട്ടിൽ  മുൻ നേവി ഉദ്യോഗസ്ഥൻ മണി രാജു (പിവി എം രാജു ) നിര്യാതനായി. പൂഞ്ഞാർ പന്തായ്ക്കൽ കുടുംബാംഗമാണ്.ബാബു നിലയം വീട്ടിൽ ബിന്ദു എൻ നായരാണ്...

വിജിലൻസ് പരിശോധനയ്‌ക്കെത്തിയപ്പോൾ കോട്ടയം ആർ.ടി.ഓഫിസിൽ നിന്നും ഏജന്റ് ഇറങ്ങിയോടി; ഇറങ്ങിയോടിയത് കൈക്കൂലിപ്പണവുമായി എന്ന് റിപ്പോർട്ട്

കോട്ടയം: സംസ്ഥാന വ്യാപകമായി ആർ.ടി.ഓഫിസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയ്ക്കായി എത്തിയപ്പോൾ ആർ.ടി.ഒ ഏജന്റ് ഓഫിസിൽ നിന്നും ഇറങ്ങിയോടി. കൈക്കൂലിപ്പണം കയ്യിലിരിക്കെയാണ് വിജിലൻസ് സംഘം എത്തിയപ്പോൾ ഏജന്റ് ഓടിരക്ഷപെട്ടത്. വിജിലൻസ് സംഘം ഇയാളുടെ പിന്നാലെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.