HomeKottayam

Kottayam

കോട്ടയം നഗരത്തിൽ നഗരസഭയുടെ കടമുറികളുടെ പേരിൽ നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ് ; നഗരസഭയുടെ ഏഴു കെട്ടിടങ്ങളിലെ 30 കടമുറികൾ കൈമാറ്റം ചെയ്ത് തട്ടുന്നത് ലക്ഷങ്ങൾ; ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരസഭ അന്വേഷണം നടത്തി...

കോട്ടയം: കോട്ടയം നഗരത്തിൽ നഗരസഭയുടെ കടമുറികളുടെ പേരിൽ നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്. നഗരസഭയുടെ ഏഴു കെട്ടിടങ്ങളിലെ 30 കടമുറികൾ ലൈസൻസികൾ മറിച്ചു വാടകയ്ക്കു നൽകിയ വകയിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നതെന്നാണ് റിപ്പോർട്ട്. മാസത്തിൽ...

കോട്ടയത്ത് കൈക്കൂലി വാങ്ങി സൂക്ഷിക്കാൻ ഇടനിലക്കാരിയായി യുവതി; കെണിയിൽ കുടുങ്ങാതിരിക്കാൻ പ്രയോഗിച്ചത് ഡിപ്ലോമാറ്റിക് രീതി; പള്ളിക്കത്തോട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഓഫിസറുടെ രീതികൾ ഇങ്ങനെ

കോട്ടയം: പള്ളിക്കത്തോട് ആനിക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങുന്നതിനായി ഇടനിലക്കാരിയെ നിയോഗിച്ചിരുന്നതായി വിജിലൻസ് കണ്ടെത്തൽ. കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസർ സമീപത്തെ കടയിൽ കൈക്കൂലി ഏൽപ്പിക്കാനാണ് നിർദേശിച്ചിരുന്നത്. ഇത്തരത്തിൽ...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവിടെ

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ മൂന്ന് ശനിയാഴ്ച വൈദ്യുതി മുടങ്ങും.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അത്യാവശ്യ വർക്കുകൾ ഉള്ളതിനാൽ വാക്കാപറമ്പ്, കടുവാമൊഴി, ആറാം മൈൽ, വടക്കേക്കര, തെക്കേകര, ആനിപ്പടി, വെയിൽകാണാംപാറ, നടക്കൽ,...

വെച്ചൂർ പഞ്ചായത്ത് ഒന്നാം വാർഡ് സിഡിഎസ് ഓണാഘോഷം നടത്തി

വെച്ചൂർ : വെച്ചൂർ പഞ്ചായത്ത് ഒന്നാം വാർഡ് സി ഡി എസിന്റ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. സെറ്റുസാരിയും ബ്ലൗസും ധരിച്ചെത്തിയ വനിതകൾ വർണാഭമായ ഘോഷയാത്രയോടെയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഇടയാഴം രുഗ്മിണി...

സിപിഎം വൈക്കം ഏരിയയിലെ പ്രവർത്തന ഫണ്ട് കൈമാറി

വൈക്കം: സിപിഎം വൈക്കം ഏരിയയിലെ പ്രവർത്തന ഫണ്ട് കൈമാറി. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ ഒന്ന് വരെ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച ഫണ്ടാണ് കൈമാറിയത്. തെക്കേനട പി കൃഷ്ണപിള്ള...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.