HomeKottayam

Kottayam

ആശുപത്രികളിലെ ആതുര സേവകർ ഡോക്ടർമാരും നഴ്‌സുമാരും മാത്രമല്ല; യൂണിക് വഴികാട്ടിയാൽ നിങ്ങൾക്കുമാകാം ആതുര സേവന രംഗത്തെ മാലാഖമാർ; ജീവനും ജീവിതത്തിലേയ്ക്കും വഴികാട്ടാം

കോട്ടയം: ആശുപത്രികളിൽ ആതുര സേവന രംഗത്ത് മാലാഖമാരായി പ്രവർത്തിക്കുന്നത് ഡോക്ടർമാരും നഴ്‌സുമാരും മാത്രമാണെന്നു കരുതേണ്ട. മറ്റ് പല മേഖലകളുമുണ്ട് ആശുപത്രികളിൽ രോഗികളുടെ ഹൃദയമിടിപ്പിന് പോലും മൂല്യം അളക്കുന്നവർ. അതെ, വെറും പ്ലസ്ടുവും എസ്.എസ്.എൽ.സിയും...

കനത്ത മഴ സാധ്യത : കോട്ടയം ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്; അതീവ ജാഗ്രതാ നിർദേശം

കോട്ടയം : ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള  സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ  ഓഗസ്റ്റ്  30  ചൊവ്വാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്  അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 24...

മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍എട്ടുനോമ്പ് പെരുന്നാള്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ

മണര്‍കാട്: എട്ടുനോമ്പ് ആചരണത്തിന്റെ ആരംഭസ്ഥാനവും ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള  ഈ വർഷത്തെ എട്ടുനോമ്പ് പെരുന്നാളിന്റെ ക്രമീകരണങ്ങൾ പൂർത്തിയായിരിക്കുകയാണ്. ...

നോർത്തേൺ അയർലണ്ടിലെ തടാകത്തിൽ രണ്ടു മലയാളി യുവാക്കൾ മുങ്ങി മരിച്ചു : മരിച്ചത് കോട്ടയം എരുമേലി കണ്ണൂർ സ്വദേശികളായ യുവാക്കൾ

ഡബ്ളിൻ : നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടൻഡെറിയില്‍ രണ്ട് മലയാളി യുവാക്കൾ മുങ്ങി മരിച്ചു. സ്ട്രാത്ത്‌ഫോയിലിലെ ഇനാഫ് തടാകത്തിലാണ് രണ്ടു യുവാക്കൾ മുങ്ങി മരിച്ചത്. കൊരട്ടി കുറുവാമുഴിയിലെ ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ് ( അജു...

കോട്ടയം നഗരമധ്യത്തിൽ ട്രാൻസ്‌ഫോമർ തീ പിടിച്ചു കത്തി: തീ ആളിപ്പടർന്ന് കോട്ടയം നഗരമധ്യത്തിൽ ശീമാട്ടിയ്ക്കു സമീപം; വീഡിയോ കാണാം

കോട്ടയം: നഗരമധ്യത്തിൽ ചന്തക്കവലയ്ക്കു സമീപം കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോമറിനു തീ പിടിച്ചു. ചന്തക്കവലയ്ക്കു സമീപം ശീമാട്ടിയുടെ എതിർവശത്തുള്ള കെ.എസ്.ഇ.ബി ട്രാൻസ്‌ഫോമറാണ് തീ പിടിച്ച് കത്തിയത്. നൂറുകണക്കിന് നാട്ടുകാർ നോക്കി നിൽക്കെയാണ് ചൊവ്വാഴ്ച രാവിലെ പത്തു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.