HomeKottayam

Kottayam

സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും നിരോധിത പുകയില ഉത്പന്ന വിൽപ്പന; കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് മൊത്തവിതരണക്കാരൻ പിടിയിൽ

കോട്ടയം: സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ മൊത്തവിതരണക്കാരൻ പിടിയിൽ. ഇയാളുടെ വാഹനത്തിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം പലമ്പ്ര പട്ടാണിപ്പറമ്പിൽ...

കോട്ടയം പള്ളം കരിമ്പിൻകാല ടേസ്റ്റ് ലാൻഡ് ഷാപ്പിനു മുന്നിലുണ്ടായ അപകടം: പരിക്കേറ്റത് 13 യാത്രക്കാർക്ക്; പരിക്കേറ്റത് ചങ്ങനാശേരി, കുളനട സ്വദേശികൾക്ക്: അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യം കാണാം

കോട്ടയം: പള്ളം കരിമ്പിൻകാല ടേസ്റ്റ് ലാൻഡ് ഷാപ്പിനു മുന്നിലുണ്ടായ അപകടത്തിൽ പരിക്കേറ്റത് 13 പേർക്ക്. പത്തനംതിട്ട കുളനട , ചങ്ങനാശേരി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഉൾപ്പെട്ട ആരുടെയും പരിക്ക് ഗുരുതരമല്ല....

ബെന്നി മൈലാടൂർ എൻ.സി.പി ജില്ലാ പ്രസിഡന്റ്; നിബു എബ്രഹാം വൈസ് പ്രസിഡന്റ്; എൻ.സി.പി ഭാരവാഹികളെ തിരഞ്ഞെടുത്തു

കോട്ടയം: എൻ.സി.പി ജില്ലാ പ്രസിഡന്റായി ബൈന്നി മൈലാടൂരിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി നിബു എബ്രഹാമിനെയും, ട്രഷററായി ജയപ്രകാശ് നാരായണനെയും തിരഞ്ഞെടുത്തു. കോട്ടയത്ത് ജില്ലാ വരണാധികാരി പി.എൻ വാസുദേവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഭാരവാഹികളെ...

തൊഴിലുറപ്പ് മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ അവസാനിപ്പിക്കുക; അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ

തലയോലപ്പറമ്പ് : തൊഴിലുറപ്പ് മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ അവസാനിപ്പിക്കണമെന്ന്അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തലയോലപ്പറമ്പ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എം സി ജോസഫൈൻ നഗറിൽ (മറവൻതുരുത്ത് ഇടവട്ടം എസ്എൻഡിപി ഓഡിറ്റോറിയം)നടന്ന...

കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനത്തിന്റെ മറവിൽ എ.ബി.വി.പി ആക്രമം ; സി.പിഎമ്മിന്റെ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു

കോട്ടയം : കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനത്തിന്റെ മറവിൽ എ.ബി.വി.പി പ്രവർത്തകരുടെ നേതൃത്വത്തിൽ അക്രമം. നഗരത്തിൽ സ്ഥാപിച്ചിരുന്ന സി.പി.എമ്മിന്റെ ബോർഡുകൾ എ.ബി.വി.പി പ്രവർത്തകർ നശിപ്പിച്ചു. തിരുവനന്തപുരത്ത് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് അക്രമണത്തിന്റെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.