HomeKottayam

Kottayam

ചങ്ങനാശ്ശേരിയിൽ കൊപ്ര കടയ്ക്ക് തീപിടിച്ചു ; ഒരു ലക്ഷം രൂപയോളം നഷ്ടം ; മാർക്കറ്റിലെ തിരക്കൊഴിഞ്ഞ സമയമായതിനാൽ ഒഴിവായത് വലിയ അപകടം

ചങ്ങനാശേരി: കൊപ്ര കടയ്ക്ക് തീപിടിച്ചു ഒരു ലക്ഷം രൂപയോളം നഷ്ടം. ആളപായമില്ല. ചങ്ങനാശേരി മാർക്കറ്റിൽ പുളിയരി വ്യാപാരം നടത്തുന്ന മതിച്ചിപറമ്പിൽ ജയിംസ് ജേക്കബ് (ദേവസ്യ)യുടെ ഉടമസ്ഥയിലുള്ള കൊപ്ര മില്ലിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ്...

കേരളത്തിൽ അടുത്ത രണ്ടു ദിവസം വ്യാപകമായ മഴക്ക് സാധ്യത : 12 ജില്ലകളിൽ യെല്ലോ അലർട്ട്

കോട്ടയം : അറബികടലിൽ വീണ്ടും പടിഞ്ഞാറൻ കാറ്റ് സജീവമായതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത രണ്ടു ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...

സീനിയർ ഡോക്ടർമാരുടേയും,സുരക്ഷാ ഉദ്യോഗസ്ഥരേയും കണ്ണുവെട്ടിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റപ്രസന്റീറ്റീവ്മാരുടെ വിളയാട്ടം; രോഗികൾക്ക് ദുരിതം

കോട്ടയം : കോട്ടയംമെഡിക്കൽകോളജിലെ സീനിയർ ഡോക്ടർമാരുടേയും സുരക്ഷാഉദ്യോഗസ്ഥരുടേയും കണ്ണുവെട്ടിച്ച് റെപ്രസന്റീ റ്റീവ് മാരുടെ വിളയാട്ടം. വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഈ പ്രവൃത്തി ഡോക്ടർമാരെ രോഗി കൾ കാണുന്ന സമയത്ത് അനുവദനീയമല്ലെന്ന് ആശുപത്രി വിലക്കിയിട്ടും, റെപ്രസന്റീറ്റീ...

കോട്ടയം വടവാതൂരിലും കളത്തിപ്പിടയിലും തെരുവുനായ ആക്രമണം: വടവാതൂരിൽ രണ്ടു പേരെ കടിച്ച തെരുവുനായ ആടിനെയും ആക്രമിച്ചു; കളത്തിപ്പടിയിൽ മറ്റൊരു വളർത്തു നായക്കും കടിയേറ്റു; പേ വിഷബാധയെന്നു സംശയം

കോട്ടയം: വടവാതൂരിലും കളത്തിപ്പിടിയിലും തെരുവുനായ ആക്രമണം. വടവാതൂർ കടത്തിനു സമീപം മീൻ പിടിക്കാൻ എത്തിയ രണ്ടു പേർക്കു നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായി. വടവാതൂർ കടത്തിനു സമീപം കുറ്റിക്കാട്ട് വീട്ടിൽ സന്തോഷിനെയും മറ്റൊരാളെയുമാണ്...

കോട്ടയം തിരുവാതിക്കൽ കല്ലൂ പുരക്കൽ ഭാഗത്ത് നാട്ടുകാർക്ക് നേരെ തെരുവുനായയുടെ ആക്രമണം: ആറു പേർക്ക് കടിയേറ്റു : പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി

കോട്ടയം : കോട്ടയം തിരുവാതിക്കൽ കല്ലൂ പുരക്കൽ ഭാഗത്ത് നാട്ടുകാർക്ക് നേരെ തെരുവുനായയുടെ ആക്രമണം. തിരുവാതുക്കൽ വേളൂർ, കല്ലുപുരയ്ക്കൽ ഭാഗത്ത്‌ തെരുവായ ആറ്‌ പേരെയാണ് കടിച്ചത്. തിങ്കളാഴ്ച രാവിലെയും ഉച്ചയ്‌ക്ക്‌ ശേഷവുമാണ്‌ തെരുവ്‌...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.