HomeKottayam

Kottayam

ആനവണ്ടിയിൽ ആഘോഷമായി മുന്നാറിലേയ്ക്ക് പോകാം : അതും കുറഞ്ഞ ചിലവിൽ ; കോട്ടയത്തു നിന്നും മൂന്നാറിലേയ്ക്കുള്ള കെ.എസ്.ആർ.ടി.സിയുടെ ആദ്യ യാത്രാ പാക്കേജ് ഇങ്ങനെ

കോട്ടയം : കുറഞ്ഞ ചിലവിൽ സഞ്ചാരികളുടെ സ്വർഗമായ മൂന്നാർ സന്ദർശിക്കാൻ അവസരം ഒരുക്കി കെ.എസ്.ആർ.ടി.സി. ജൂലൈ മൂന്നിനാണ് കെ.എസ്.ആർ.ടി.സിയുടെ ഏകദിന ഉല്ലാസ യാത്രയ്ക്ക് അവസരം ഒരുങ്ങുന്നത്.ഫ്ളവർ ഗാർഡൻ , മാട്ടുപ്പെട്ടി ഡാം ,...

എസ്.എച്ച് മൗണ്ടിൽ മോഷണം നടന്നത് ഒൻപത് കടകളിൽ ; നഷ്ടമായത് 3000 മുതൽ 5000 രൂപ വരെ : ഒന്നിലധികം മോഷ്ടാക്കളുണ്ടെന്ന് സൂചന ; മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിന്

കോട്ടയം : എസ്.എച്ച് മൗണ്ടിലെ ഷോപ്പിങ്ങ് കോംപ്ളക്സിൽ മോഷണം നടന്നത് ഒൻപത് കടകളിൽ എന്ന് പൊലീസ്. ഒരു കടയിൽ നിന്ന് 3000 മുതൽ 5000 രൂപ വരെ മോഷണം പോയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ...

കോട്ടയത്ത് കോൺഗ്രസിൽ തമ്മിലടി; തെരുവിൽ ഏറ്റുമുട്ടിയത് ഡി.സി.സി ജനറൽ സെക്രട്ടറിമാർ; വൈറലായി തമ്മിലടിയുടെ വീഡിയോ; വീഡിയോ ഇവിടെ കാണാം

കോട്ടയം: കോട്ടയം കൊടുങ്ങൂരിൽ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാർ തമ്മിലടിച്ചു. കോട്ടയം കൊടുങ്ങൂരിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി കെ സുരേഷ് കുമാറും ഷിൻസ് പീറ്ററും ഏട്ടുമുട്ടിയ ദൃശ്യങ്ങൾ പുറത്തുവന്നു. അതിനിടെകോട്ടയം നെടുംകുന്നത്ത്...

കോട്ടയം നഗരത്തിൽ എസ്.എച്ച് മൗണ്ടിലെ 12 കടകളിൽ മോഷണം; വ്യാപക മോഷണം നടന്നത് ഇലക്ട്രിക്ക് കടയിലും ബാറ്ററി കടയിലും; ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി

കോട്ടയം: നഗരപരിധിയിൽ എസ്.എച്ച് മൗണ്ടിലെ 12 കടകളിൽ മോഷണം. എസ്.എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് കടയിലും ബാറ്ററിക്കടയിലും അടക്കം 12 കടകളിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ കടയുടമകൾ കട തുറക്കാൻ എത്തിയപ്പോഴാണ്...

പാമ്പാടി ളാക്കാട്ടൂരിൽ പിക്കപ്പ് വാനിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; വാഹനത്തിൽ എത്തിയത് പ്രദേശത്തെ സ്ഥിരം ശല്യക്കാർ; പരിക്കേറ്റ നാലു പേരിൽ ഒരാളുടെ നില ഗുരുതരം; ഓട്ടോയ്ക്കുള്ളിൽ നിന്നും കത്തിയും കണ്ടെത്തി

പാമ്പാടി: ളാക്കാട്ടൂരിൽ അമിത വേഗത്തിലെത്തിയ ഓട്ടോറിക്ഷ എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പ് വാനിൽ ഇടിച്ച് മറിഞ്ഞു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലു യാത്രക്കാർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്നും ഒരു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.