HomeKottayam

Kottayam

വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നാടായി കേരളത്തെ മാറ്റുന്നതിനാണ് ലക്ഷ്യം: പിണറായി വിജയൻ; കെ.ജി.ഒ.എ പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു

കോട്ടയം : വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നാടായി കേരളത്തെ മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള...

നിങ്ങളുടെ വേദിയായത് കൊണ്ട് കൂടുതലൊന്നും പറയുന്നില്ല..! വിവാദ വിഷയങ്ങളിൽ കോട്ടയത്ത് പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി; പി.സി ജോർജിനും സ്വപ്‌നാ സുരേഷിനും മാധ്യമങ്ങൾക്കും മറുപടി കോട്ടയത്ത്

കോട്ടയം: ഇത് നിങ്ങളുടെ വേദിയായത് കൊണ്ട് കൂടുതലൊന്നും പറയുന്നില്ല..! വിവാദ വിഷയങ്ങളിൽ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്ത്. സ്വർണ്ണക്കടത്ത് വിഷയത്തിലും പി.സി ജോർജിന്റെ വർഗീയ പരാമർശത്തിലെ വിവാദത്തിലും അറസ്റ്റിലുമെല്ലാം മുഖ്യമന്ത്രി...

വിരട്ടൽ ഒക്കെ ഇങ്ങോട്ട് വേണ്ട ; അത്‌ വേറെ വെച്ചാൽ മതി ; എന്തും വിളിച്ചു പറയാവുന്ന ലൈസൻസ് ഉള്ളവർ ആണെന്ന് കരുതരുത്, അവരുടെ പിന്നിൽ ഏത് കൊലകൊമ്പൻ ആണെങ്കിലും നടപടി എടുക്കും...

കോട്ടയം : വിരട്ടൽ ഒക്കെ ഇങ്ങോട്ട് വേണ്ട.. അത്‌ വേറെ വെച്ചാൽ മതി. എന്തും വിളിച്ചു പറയാവുന്ന ലൈസൻസ് ഉള്ളവർ ആണെന്ന് കരുതരുത്. അവരുടെ പിന്നിൽ ഏത് കൊലകൊമ്പൻ ആണെങ്കിലും നടപടി എടുക്കും...

സ്വർണ്ണക്കടത്ത് കേസിലെ വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കെ കോട്ടയത്ത് ഇന്ന് പിണറായി എത്തുന്നു; വിവാദങ്ങൾക്ക് ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ പൊതുപരിപാടി; മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് കാതോർത്ത് കേരളം

കോട്ടയം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ഗുരുതരമായ ആരോപണങ്ങൾ പുറത്ത് വന്നതിനു പിന്നാലെ, ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയെത്തുന്നതിനാൽ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻ...

ഏതോ റേറ്റിൽപ്പെട്ട ചിലതിനെ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ചെളിവാരി എറിയാനുള്ള നീക്കം ജനങ്ങൾ തള്ളിക്കളയും : ഇ.പി ജയരാജൻ

കോട്ടയം : സ്വർണ്ണക്കടത്ത് കേസിലടക്കം ഉൾപ്പെട്ട ഏതോ റേറ്റിൽപ്പെട്ട ചിലതിനെ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ചെളിവാരി എറിയാനുള്ള നീക്കം കേരളത്തിലെ ജനങ്ങൾ തള്ളിക്കളയുമെന്ന് മുൻ വ്യവസായ മന്ത്രിയും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജൻ പറഞ്ഞു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.