കോട്ടയം: കുറുപ്പന്തറ-ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ പദ്ധതിക്കു 2007ലാണു റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചത്.കുറുപ്പന്തറ-ഏറ്റുമാനൂ ര്‍ രണ്ടാം പാത 2019 മാര്‍ച്ചില്‍ പൂര്‍ത്തിയായെങ്കിലും ഏറ്റുമാനൂര്‍-കോട്ടയം-ചിങ്ങവനം സെക്‌ഷനില്‍ രണ്ടാം പാത നിര്‍മാണം ഇപ്പോഴാണു പൂര്‍ത്തിയാകുന്നത്. എറണാകുളം...
കോട്ടയം: ആധാര വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്ന നടപടി ആറു ജില്ലകളില്‍ പൂര്‍ത്തീകരിച്ചതായി സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. കോട്ടയം രജിസ്‌ട്രേഷന്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനവും മാനന്തവാടി, ഉളിയില്‍, തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളുടെ...
കോട്ടയം : ഏറ്റുമാനൂർ– ചിങ്ങവനം ഇരട്ടപ്പാത യാഥാർത്ഥ്യമാകുന്നു. പാതയിലൂടെ ഞായർ രാത്രി മുതൽ ട്രെയിൻ ഓടിത്തുടങ്ങും. പാറോലിക്കൽ ഭാഗത്തെ പാതകളുടെ ബന്ധിപ്പിക്കൽ കൂടിയാണ് ഇനി പൂർത്തിയാകാനുള്ളത്. മുട്ടമ്പലം –- ചിങ്ങവനം ഭാഗത്തെ രണ്ടാംപാത...
പാറത്തോട്: മുളമൂട്ടില്‍ വി.എന്‍. സദാനന്ദന്‍ ( എക്‌സ്. സര്‍വീസ് - 75) നിര്യാതനായി. സംസ്‌കാരം മെയ് 29 ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ സി.കെ. സുലോചന (റിട്ട. ഹെഡ്മിസ്ട്രസ്). മക്കള്‍: നിമിഷ...
കൂരോപ്പട: ഞങ്ങളും കൃഷിയിലേക്ക് പരിപാടിക്ക് കൂരോപ്പടയിൽ വർണ്ണാഭമായ തുടക്കം. സംസ്ഥാന സർക്കാരിൻ്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി കൂരോപ്പട പഞ്ചായത്തും കൃഷിഭവനും സംയുക്തമായി വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. ഘോഷയാത്രയിൽ ജനപ്രതിനിധികളും കർഷക...