HomeKottayam

Kottayam

തിരുനക്കര ക്ഷേത്രത്തിൽ നിന്നെന്ന പേരിൽ കോട്ടയത്ത് വീണ്ടും ‘ചില്ലറത്തട്ടിപ്പ്’; ആഞ്ഞൂറിൽ താഴെ രൂപയുടെ ചില്ലറ നൽകിയ ശേഷം 1700 രൂപ തട്ടിയെടുത്തു; സംഭവം കോട്ടയം നഗരമധ്യത്തിൽ; വീഡിയോ ഇവിടെ കാണാം

കോട്ടയം: നഗരമധ്യത്തിലെ തിരുനക്കര ക്ഷേത്രത്തിലേതെന്ന പേരിൽ ചില്ലറയുമായി എത്തിയ നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും തട്ടിപ്പുകാരൻ തട്ടിയെടുത്തത് 1700 രൂപ. വെള്ളിയാഴ്ചയാണ് കോട്ടയം നഗരമധ്യത്തിൽ മാർക്കറ്റ് റോഡിലെ കടയിൽ തട്ടിപ്പ് നടന്നത്. നീല...

പാലായിലും പരിസരത്തും കഞ്ചാവ് വിൽപ്പന : യുവാവ് കഞ്ചാവ് കേസിൽ  പിടിയിൽ

കോട്ടയം : പാലായിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന പ്രതി അറസ്റ്റിൽ. രാമപുരം വില്ലേജിൽ   രാമപുരം കരയിൽ   പുളിക്കൽ അരുൺ (23) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം   ജില്ലയിൽ നടത്തുന്ന...

 യൂ ഡി എഫ് ചിറക്കടവ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വഞ്ചനാദിനം ആചരിച്ചു

പൊൻകുന്നം : പിണറായി സർക്കാരിന്റെ ഒന്നാംവാർഷികം ജന വഞ്ചനാദിനമായിയൂ ഡി എഫ് ചിറക്കടവ് മണ്ഡലം കമ്മറ്റിയുടെആഭിമുഖ്യത്തിൽ ആചരിച്ചു. വർധിച്ചു വരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, ജനങ്ങളുടെ പ്രതിക്ഷേധം വകവെക്കാതെ  കെറെയിൽ കുറ്റിസ്ഥാപിക്കാൻശ്രമിക്കു ന്ന...

മരങ്ങാട്ടുപിള്ളി ആശുപത്രിയിലേക്ക് വഴിയായി; പക്ഷേ രോഗികൾ പെരുവഴിയിൽ

കോട്ടയം: സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ സ്മാരകമായി മരങ്ങാട്ടുപിള്ളി ആശുപത്രി.കിടത്തി ചികിത്സ ആരംഭിക്കും എന്ന പ്രഖ്യാപനങ്ങൾ കടലാസ്സിൽ ഒതുങ്ങി. സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ സ്മാരകമാണ് ഈ ആശുപത്രിയെന്ന് യു.ഡി.എഫ് പറഞ്ഞു. സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ യു.ഡി.എഫും കോൺഗ്രസ്സും...

കള്ളനോട്ട് കേസ്സിൽ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ; പിടിയിലായത് ചങ്ങനാശേരി സ്വദേശി

കോട്ടയം: വർഷങ്ങളായി കള്ളനോട്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ക്രൈം ബ്രാഞ്ച് സംഘം പിടികൂടി. ചങ്ങനാശേരി പെരുന്ന ഹിദായത്ത് നഗറിൽ വിഷ്ണു ദാസിനെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.