HomeKottayam
Kottayam
General News
കുമരകത്ത് കായലിൽ മത്സ്യബന്ധന വള്ളം മുങ്ങി; ബോട്ട് ജീവനക്കാർ വള്ളക്കാരെ രക്ഷപെടുത്തിയത് അതി സാഹസികമായി; വീഡിയോ കാണാം
കുമരകം: വേമ്പനാട്ട് കായലിൽ മുങ്ങിയ മത്സ്യബന്ധന വള്ളം മുങ്ങിയതിനെ തുടർന്നു വെള്ളത്തിൽ കുടുങ്ങിയ തൊഴിലാളികൾക്ക് രക്ഷകരായി ജലഗതാഗത വകുപ്പിന്റെ ബോട്ടിലുണ്ടായിരുന്ന ജീവനക്കാർ. കുമരകം സ്വദേശികളായ കുഞ്ഞുമോൻ , അനൂപ് കയത്തറ, സാബു നടുച്ചിറ,...
General News
മുണ്ടക്കയത്ത് പുലിയുടെ ആക്രമണം; പശുവിനെ കടിച്ചു കൊലപ്പെടുത്തി തിന്നു; പുലിപ്പെടിയിൽ മുണ്ടക്കയം ചെന്നാപ്പാറ
മുണ്ടക്കയം; മുണ്ടക്കയം ചെന്നാപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം. പ്രദേശത്ത് ഇറങ്ങിയ പുലിയെന്നു സംശയിക്കുന്ന അജ്ഞാത ജീവി പശുവിനെ കൊന്നു തിന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ചെന്നാപ്പാറയിൽ നിന്നും പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നു...
Crime
നാടിന്റെ നൊമ്പരമായി ഷാഹുലിന്റെ വിടവാങ്ങൽ..! തമിഴനാട് നീലഗിരിയിൽ അപകടത്തിൽ മരിച്ച താഴത്തങ്ങാടി സ്വദേശി ഷാഹുൽ ഹമീദിന്റെ ഖബറടക്കം നടത്തി
കോട്ടയം: നാടിന്റെ നൊമ്പരമായി ഷാഹുൽ ഹമീദ്..! തമിഴ്‌നാട് കൃഷ്ണഗിരിയിൽ അപകടത്തിൽ മരിച്ച താഴത്തങ്ങാടി പള്ളിക്കോണം മാലായിൽ പുത്തൻപുരയിൽ കെ.ഷംസുദീന്റെ മകൻ ഷാഹുൽ ഹമീദിന്റെ ഖബറടക്കമാണ് താഴത്തങ്ങാടി ജുമാ മസ്ജിദിൽ ചൊവ്വാഴ്ച പുലർച്ചെ നടന്നത്....
Crime
കോട്ടയം പൊൻകുന്നത്ത് കെ.എസ്.ആർ.ടി.സി ബസിനടിയിലേയ്ക്കു ബൈക്ക് മറിഞ്ഞു; ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം ; മരിച്ചത് പനമറ്റം സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ
പൊൻകുന്നം; കനത്ത മഴയിൽ റോഡിൽ തെന്നി മറിഞ്ഞ ബൈക്ക് കെ.എസ്.ആർ.ടി.സി ബസിനിടയിലേയ്ക്കു വീണ് ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം. പൊൻകുന്നം മെഡാസ് ഹോട്ടലിലെ ജീവനക്കാരൻ പനമറ്റം അക്കരക്കുന്ന് രാജേന്ദ്രൻ പിള്ള (62)യാണ് അപകടത്തിൽ ദാരുണമായി...
Kottayam
മാർത്തോമ്മാശ്ലീഹായുടെ പൈതൃകം ക്രൈസ്തവ സഭകളെ ഒന്നിപ്പിക്കുന്നു: ക്‌നാനായ സമുദായ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർസേവേറിയോസ്
കോട്ടയം: മാർത്തോമ്മാശ്ലീഹായുടെ പൊതു പൈതൃകം കേരളത്തിലെ ക്രൈസ്തവ സഭകളെ ഒന്നിപ്പിക്കുന്ന സുപ്രധാന ഘടകമാണെന്ന് ക്‌നാനായ സമുദായ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർസേവേറിയോസ് പറഞ്ഞു. കോട്ടയത്തെ ഏറ്റവും പുരാതന ദൈവാലയമായ സെന്റ് മേരീസ് വലിയ പള്ളിയിൽ...