HomeKottayam
Kottayam
Kottayam
ഇടവട്ടം ലക്ഷ്യ സ്വയം സഹായ സംഘം രണ്ടാം വാർഷികാഘോഷവും വ്യവസായ പദ്ധതി ഉദ്ഘാടനവുംമുൻ മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു
ഫോട്ടോ :ഇടവട്ടം ലക്ഷ്യ സ്വയം സഹായ സംഘം രണ്ടാം വാർഷികാഘോഷവും വ്യവസായ പദ്ധതി ഉദ്ഘാടനവുംമുൻ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കുന്നുമറവൻതുരുത്ത്: ലക്ഷ്യ പുരുഷ സ്വയംസഹായ സംഘത്തിൻ്റെ രണ്ടാം വാർഷികാഘോഷവും വ്യവസായ പദ്ധതി ഉദ്ഘാടനവും നടത്തി.സംഘം...
Kottayam
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി നാല് പേർക്ക് പരിക്ക്
പാലാ : നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.കുടുംബാംഗങ്ങളും ബന്ധുക്കളുമായ വാഴൂർ പുളിക്കൽ കവല 14 -ാം സ്വദേശി...
Kottayam
.ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ടിന്”” ഐക്യദാർഢ്യവുമായി പാലാ നഗരസഭ: ആഭ്യന്തരമന്ത്രിയെ നേരിൽകണ്ട് ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം
തിരുവനന്തപുരം : ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ രമേശ് ചെന്നിത്തല നടത്തിയ ഏറ്റവും ശ്രദ്ധേയമായ ചടുല നീക്കമാണ് ലഹരി വിരുദ്ധ പോരാട്ടത്തിന് വേണ്ടി ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചത് എന്നും യുവജനങ്ങളുടെ ജീവിതം തകർക്കുന്ന ലഹരിയുടെ വ്യാപനത്തിനെതിരെ...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 25 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 25 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടമുള, കാഞ്ഞിരമാറ്റം, കരിമ്പാനി ഹോമിയോ, മണലുംകൽ, മൈങ്കണ്ടം, പാറശ്ശേരി, പൂവതിളപ്പ് എന്നീ ട്രാൻസ്ഫോമറുകളിൽ ...
Kottayam
കലാകാരമാർക്കായി കോട്ടയത്ത് ആധുനിക രീതിയിലുള്ള ആർട്ട് ഗാലറി ഉൾപ്പെടുന്ന സാംസ്‌കാരിക നിലയം സ്ഥാപിക്കും : മുനിസിപ്പൽ ചെയർ പേഴ്സൺ എം പി. സന്തോഷ് കുമാർ
കോട്ടയം : കലാകാരമാർക്കായി കോട്ടയത്ത് ആധുനിക രീതിയിലുള്ള ആർട്ട് ഗാലറി ഉൾപ്പെടുന്ന സാംസ്‌കാരിക നിലയം സ്ഥാപിക്കുമെന്ന് മുനിസിപ്പൽ ചെയർ പേഴ്സൺ എം പി. സന്തോഷ് കുമാർ അറിയിച്ചു.കോട്ടയം പബ്ലിക് ലൈബ്രറി കാനായി കുഞ്ഞിരാമൻ...

