കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 25 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടമുള, കാഞ്ഞിരമാറ്റം, കരിമ്പാനി ഹോമിയോ, മണലുംകൽ, മൈങ്കണ്ടം, പാറശ്ശേരി, പൂവതിളപ്പ് എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പി.ടി.എം, ഇല്ലിവളവ്, അണ്ണാടിവയൽ ചർച്ച്, അശോക്‌നഗർ, പുറകുളം എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ ചെക്കോൻപറമ്പ്, സെൻ്റ്: തോമസ് മൗണ്ട്, സെൻ് :തോമസ് മൗണ്ട് ടവർ, വലവൂർ പള്ളി,വലവൂർ ടൗൺ, ഐഐഐടി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കുഴിവേലി, വെട്ടിക്കൽ, നടക്കൽ മിനി 3, മുണ്ടക്കപറമ്പ്, കാട്ടാമല എന്നീ പ്രദേശങ്ങളിൽ 9.30 മുതൽ 3.30 വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വർക്ക് നടക്കുന്നതുമായി ബന്ധപ്പെട്ടു ചേരിമല, ഈന്തുംപ്ലാവ്, കല്ലേക്കുളം, വലിയപറമ്പിൽ, മുഴയൻമാവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ ചെമ്മരപള്ളികുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ചാമക്കുളം,ചെട്ടിശ്ശേരി, അഞ്ചൽകുറ്റി, ആനമുക്ക് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


