HomeKottayam
Kottayam
General News
എംജി സർവകലാശാലയിലെ ഗവേഷകർക്ക് രണ്ട് വർഷമായി ഫെല്ലോഷിപ്പ് ഇല്ലന്ന് പരാതി : കുടിശികയും നൽകിയില്ലന്ന് പരാതി
കോട്ടയം : എംജി സർവകലാശാലയിലെ ഗവേഷകർക്ക് രണ്ട് വർഷമായി ഫെല്ലോഷിപ്പ് ഇല്ലന്ന് പരാതി. 2022 അഡ്മിഷൻ ഗവേഷകർക്ക് 25 മാസമായും 2023 അഡ്മിഷൻ ഗവേഷകർക്ക് 14 മാസമായും ഫെല്ലോഷിപ്പ് ലഭിച്ചിട്ടില്ലന്നാണ് പരാതി. കൂടാതെ...
General News
കോട്ടയം നാഗമ്പടത്ത് സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി സ്വകാര്യബസ്; ബസ് ഇടിച്ചത് സ്‌കൂട്ടറിന്റെ പിന്നിൽ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; പരിക്കേറ്റത് കുടമാളൂർ സ്വദേശിയ്ക്ക്
കോട്ടയം: നാഗമ്പടത്ത് സ്‌കൂട്ടർ യാത്രക്കാരനെ സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തി. പിന്നിൽ നിന്നെത്തിയ ബസാണ് സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയത്. സംഭവത്തിൽ പരിക്കേറ്റ കുടമാളൂർ സ്വദേശി ജയൻ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ...
General News
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു മത്സ്യ തൊഴിലാളി ഫെഡറേഷൻ സിഐടിയുവിൻ്റെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിനു മുന്നിലേക്ക് മാർച്ചും മാർച്ചും ധർണയും നടത്തി : കെ.കെ.രമേശൻ ഉദ്ഘാടനം ചെയ്തു
വൈക്കം:വേമ്പനാട്ടുകായലിലെ എക്കലും പ്ലാസ്റ്റിക്ക് മാലിന്യവും നീക്കുക,തണ്ണീർമുക്കം ബണ്ട് തുറന്നിടുക,പോള പായൽ ഉത്ഭവസ്ഥലത്തുവാരി മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മത്സ്യ തൊഴിലാളി ഫെഡറേഷൻ സിഐടിയുവിൻ്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. വൈക്കം താലൂക്ക് ഓഫീസിനു...
General News
ഇറുമ്പയം സെൻ്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണതിരുനാളിന് കൊടിയേറി
വെള്ളൂർ : ഇറുമ്പയം സെൻ്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണതിരുനാളിന് കൊടിയേറി. ഫാ. ജോസഫ് വട്ടോലിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറിയത്. വികാരി ഫാ.അലക്സ് മേക്കാൻതുരുത്തിൽ സഹകാർമ്മികത്വം വഹിച്ചു.കൈക്കാരൻമാരായ ജിമ്മിനടുപ്പറമ്പിൽ, മാത്യു മുപ്പനത്ത് എന്നിവർ...
General News
വേമ്പനാട്ടുകായൽ നീന്തിക്കടക്കാൻ ഒരുങ്ങി ഒൻപതു കാരി : സാഹസിക യാത്ര മാർച്ച് 22 ന് രാവിലെ 7.30 ന്
വൈക്കം: വേമ്പനാട്ടുകായൽ നീന്തി കീഴടക്കാനൊരുങ്ങിവൈക്കത്തുനിന്നും ഒൻപതുകാരി പെൺകുട്ടി.ആലപ്പുഴ ജില്ലയിലെ ചേർത്തല കരിയിൽ കൂമ്പേൽ കടവിൽനിന്നും കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ച് വരെയുള്ള വേമ്പനാട് കായലിന്റെ ഏറ്റവും ദൈർഘ്യമേറിയ 11കിലോമീറ്റർ ദൂരം നീന്തി...