HomeKottayam

Kottayam

പിതാവിന്റെ ആരോഗ്യ പരിശോധനയെല്ലാം നടത്താന്‍ കഴിഞ്ഞതിന് പരാതിക്കാരനോട് നന്ദിയുണ്ട്! ജോര്‍ജിന്റെ മകന്‍ പരോക്ഷമായി പറഞ്ഞത് കോടതിയോടും കൂടിയാണ്. ഇത് മെഡിക്കല്‍ ടൂറിസമാണോ? : വിമർശനവുമായി ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് ഉന്നതരുടെ ജാമ്യാപേക്ഷകള്‍ മെഡിക്കല്‍ ടൂറിസത്തിനുള്ള വഴിയായി മാറുന്നുവെന്ന വിമര്‍ശനവുമായി ഹൈക്കോടതി. രോഗങ്ങള്‍ക്ക് ജയിലില്‍ ചികില്‍സാ സൗകര്യമില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിക്കാത്ത പക്ഷം ആര്‍ക്കും മെഡിക്കല്‍ ജാമ്യം നല്‍കില്ലെന്നും ജസ്റ്റിസ് പി...

നാഗർകോവിൽ തിരുവനന്തപുരം കോട്ടയം എക്സ്പ്രസിന് പുതിയ സ്റ്റോപ്പ് : പ്രഖ്യാപനവുമായി കൊടിക്കുന്നിൽ സുരേഷ് എം പി

ആലപ്പുഴ : തമിഴ്നാട്ടിലെ നാഗർകോവില്‍ നിന്നും ആരംഭിച്ച്‌ തിരുവനന്തപുരം കോട്ടയം വരെ സർവീസ് നടത്തുന്ന നാഗർകോവില്‍-കോട്ടയം എക്സ്പ്രസിന് പുതിയ സ്റ്റോപ്പ് അനുവദിച്ചു.ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിലുള്ള ചെറിയനാട്ടാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളതെന്ന് ദക്ഷിണ...

വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾ; ഡോ. റോസമ്മ ഫിലിപ്പിന് അന്താരാഷ്ട്ര പുരസ്‌കാരം

മൗണ്ട് ടാബർ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. റോസമ്മ ഫിലിപ്പിന് അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ റിസർച്ചേഴ്സ് ഓഫ് ഇന്ത്യൻ ഒറിജിൻ്റെ (AIRIO) 2024-ലെ ഗ്ലോബൽ ഗുരുശ്രേഷ്ഠ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു....

ഒയിസ്ക വൃക്ഷമുത്തശ്ശി സംരക്ഷക അവാർഡ് കെ ജെ ജേക്കബ് കൊച്ചേട്ടിന് : വൃക്ഷ മുത്തശ്ശിയായി തിരഞ്ഞെടുക്കപ്പെട്ടത് 300 ലേറെ വർഷം പഴക്കമുള്ള ഇലഞ്ഞിമരം

കോട്ടയം : ഒയിസ്ക വൃക്ഷമുത്തശ്ശി സംരക്ഷക അവാർഡ് കെ ജെ ജേക്കബ് കൊച്ചേട്ടിന്. ജപ്പാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ഒയിസ്ക ഇൻ്റർനാഷണൽ കോട്ടയം ചാപ്റ്ററിൻ്റെ വൃക്ഷമുത്തശ്ശി സംരക്ഷക അവാർഡ് താഴത്തങ്ങാടി സ്വദേശികളായ...

സ്വകാര്യപ്രാക്ടീസ്: കോട്ടയത്ത് ഡോക്ടർക്കെതിരെ​ വിജിലൻസ്​ അന്വേഷണം തുടങ്ങി

കോട്ടയം: സ്വകാര്യപ്രാക്ടീസുമായി ബന്​ധപ്പെട്ട്​ ഡോക്ടർക്കെതിരെ വിജിലൻസ്​ പ്രാഥമികാന്വേഷണം തുടങ്ങി. സർക്കാർ ആശുപത്രിയിൽ ജോലി നോക്കവെ സ്വകാര്യആശുപത്രിയിൽ ജോലി ചെയ്തതിന്​ വകുപ്പുതല നടപടിക്ക്​ ശിപാർശ ചെയ്യപ്പെട്ട ഡോക്ടർക്കെതിരെയാണ്​ വിജിലൻസ്​ കോട്ടയം യൂനിറ്റ്​ബുധനാഴ്ച മറ്റൊരുകേസിൽ അന്വേഷണം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics