HomeKottayam
Kottayam
General News
കല സഹാനുഭൂതിയുടെയും മനുഷ്യ സ്നേഹത്തിന്റെയും പാതയിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നു : ടി ആർ രഘുനാഥൻ
കോട്ടയം : കല സഹാനുഭൂതിയുടെയും മനുഷ്യ സ്നേഹത്തിന്റെയും പാതയിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നതായി സിപിഎം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പറഞ്ഞു.മംഗളം എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റുഡന്റസ് യൂണിയൻ ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു...
General News
ലഹരിക്കെതിരായ പോരാട്ടത്തിലും സർക്കാരിന് ആരംഭ ശൂരത്വം മാത്രം: എൻ. ഹരി
കോട്ടയം : നാടിനെ നടുക്കുന്ന സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പുറത്തെടുക്കുന്ന സംസ്ഥാന സർക്കാരിൻ്റെ താൽക്കാലിക മുട്ടു ശാന്തി ഓപ്പറേഷനുകളായി ലഹരിക്കെതിരെയുള്ള പോരാട്ടവും മാറുമെന്ന് ബിജെപി നേതാവ് എൻ. ഹരി ആരോപിച്ചു. നാളിതുവരെയുള്ള സർക്കാർ...
General News
അതിഥി തൊഴിലാളിയെ വധിക്കാൻ ശ്രമം: ശരീരമാസകലം പൊള്ളെലേറ്റ കൽക്കട്ട സ്വദേശി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
കടപ്ലാമറ്റം : കടപ്ലാമറ്റത്തിന് സമീപം വലിയമരുത് ഭാഗത്ത് വാടകക്ക് താമസിച്ചിരുന്ന അതിഥി തൊഴിലാളിയെ ദേഹമാസകലം ഗുരുതര പൊള്ളൽ ഏറ്റ നിലയിൽ സമീപവാസിയുടെ വീടിന് സമീപം കണ്ടെത്തി കെട്ടിട നിർമ്മാണ തൊഴിലാളി ആയിരുന്നു കൽക്കട്ട...
General News
കോട്ടയം സർക്കാർ പ്രഖ്യാപിച്ച നെല്ലു സംഭരണം മില്ലുടമകൾ പരാജയപ്പെടുത്തിയതിൽ കേരള കോൺഗ്രസ് പ്രതിഷേധിച്ചു
കോട്ടയം : കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും സംസ്ഥാന സർക്കാർ ത്വരിതഗതിയിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച നെല്ലു സംഭരണം മില്ല് ഉടമകൾ കൊള്ള ലാഭം കൊയ്യുന്നതിനു വേണ്ടി നിസ്സഹകരണം കാണിച്ച് പരാജയപ്പെടുത്തിയതായി കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ...
General News
കെ കെ റോഡിൽ മണർകാട് ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം: മരിച്ചത് കരുനാഗപ്പള്ളി സ്വദേശി
കോട്ടയം : കെ കെ റോഡിൽ മണർകാട് ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മണർകാട് ഐരാറ്റുനട പാലത്തിന് സമീപം ഇന്ന് വൈകുന്നേരം 6 മണിക്കാണ് അപകടം. പുതുപ്പള്ളി...