HomeKottayam
Kottayam
General News
ഏറ്റുമാനൂർ ക്ഷേത്രത്തിലെ ആറാട്ട് : ഏറ്റുമാനൂരിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
ഏറ്റുമാനൂർ : ക്ഷേത്രത്തിലെ ആറാട്ട് : ഏറ്റുമാനൂരിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾആറാട്ട് ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് പൂവത്തുംമൂട് ആറാട്ടുകടവിലെത്തി തിരികെ...
Kottayam
എം.ജി യിൽ കെഎസ്‌യു ക്യാമ്പസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
കോട്ടയം: എംജി സർവകലാശാല ക്യാമ്പസിൽ കെ.എസ്.യു യൂണിറ്റ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സമ്മേളനം സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം മുഖ്യ പ്രഭാഷണം...
Kottayam
സമനില തെറ്റി കേരളത്തിൽ ദുരിതം വിതയ്ക്കുന്ന പിണറായി സർക്കാരിനെ ജനം പാഠം പഠിപ്പിക്കും : പ്രഫ. സതീശ് ചൊള്ളാനി
പാലാ: കേരളം ഭരിക്കുന്നത് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കൊള്ളസംഘമാണെന്നും സമനില തെറ്റി കേരളത്തിൽ ദുരിതം വിതയ്ക്കുന്ന പിണറായി സർക്കാരിനെ ജനം അടുത്ത തിരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കുമെന്നും യു ഡി എഫ് പാലാ നിയോജക...
General News
മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ റെയിൽവേ പ്രവർത്തനങ്ങൾ വിലയിരുത്തി കൊടിക്കുന്നിൽ സുരേഷ് എംപി.
മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ നടന്നുവരുന്ന റെയിൽവേയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി കൊടിക്കുന്നിൽ സുരേഷ് എംപി. തിരുവനന്തപുരത്തെ റെയിൽവേ ഡിവിഷനൽ ആസ്ഥാനത്ത് വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ സ്റ്റേഷനുകളിൽ നടന്നുവരുന്ന നിർമ്മാണ...
General News
പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യം : വഞ്ചിനാടിന് വേണ്ടി പിടിമുറുക്കി ഏറ്റുമാനൂർ
കോട്ടയം : വഞ്ചിനാടിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് ആവശ്യപ്പെട്ട് റെയിൽവേ പാർലമെന്റ് കൺസൾട്ടേറ്റ് അംഗം കൂടിയായ എം കെ രാഘവൻ എം പിയ്‌ക്ക് ഫ്രണ്ട്‌സ് ഓൺ റെയിൽസ് കോട്ടയം ജില്ലാ സെക്രട്ടറി ശ്രീജിത്ത് കുമാർ,...