HomeLive

Live

കിടങ്ങൂരിൽ ബൈക്കിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപ്പന; കിടങ്ങൂർ മംഗളാരം സ്വദേശിയായ ഇരുപതുകാരൻ പിടിയിൽ

കിടങ്ങൂർ: കിടങ്ങൂരിലും പരിസര പ്രദേശത്തും കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവിനെ പൊലീസ് പിടികൂടി. കിടങ്ങൂർ മംഗളാരം മേലേത്തരപ്പേൽ ഹൗസിൽ റൊണാൾഡോ റോയി(20)യെയാണ് കിടങ്ങൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള...

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; പോക്‌സോ കേസിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു നേരെ നഗ്‌നതാ പ്രദർശനം നടത്തിയ ഫോട്ടോഗ്രാഫറെ പോക്‌സോ നിയമപ്രകാരം കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശിയായ മണ്ണന്തല മരുതൂരിൽ വാടകയ്ക്ക് താമസിക്കുന്ന നിതിൻ (28) ആണ് പിടിയിലായത്. തിങ്കളാഴ്ച...

കോട്ടയം കുമരകത്ത് ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനം കണ്ട് ഓടിയ യുവാവിനെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഐജിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കണമെന്നു ഹൈക്കോടതി

ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽ ഡെസ്‌ക്കോട്ടയം: കുമരകത്ത് ജില്ലാ പൊലീസ് മേധാവിയുടെ വാഹനം കണ്ട് ഓടിരക്ഷപെട്ട യുവാവിനെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഐജിയുടെ നേതൃത്വത്തിലുള്ള സംഘം...

കോട്ടയം കുറിച്ചിയിൽ ഗർഭിണിയായ യുവതി വിഷം ഉള്ളിൽച്ചെന്നു മരിച്ചു; യുവതി മരിച്ചത് വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം; മരണം വിദേശത്തായിരുന്ന ഭർത്താവ് അവധിയ്ക്ക് എത്തി മടങ്ങിയതിനു പിന്നാലെ

കുറിച്ചിയിൽ നിന്നുംജാഗ്രതാ ക്രൈം ഡെസ്‌ക്കുറിച്ചി: കോട്ടയം കുറിച്ചിയിൽ ഗർഭിണിയായ യുവതി വിഷം ഉള്ളിൽച്ചെന്നു മരിച്ചു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് യുവതിയെ വീടിനുള്ളിൽ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 28...

വാസവൻ ചേട്ടൻ ദൈവതുല്യനായ മനുഷ്യൻ..! ഒരു സാധാരണക്കാരന് മന്ത്രി പൈലറ്റ് പോകുന്നത് ആദ്യം; വാസവൻ ചേട്ടൻ എന്നെ അറസ്റ്റ് ചെയ്തു കൊണ്ടു വന്നു; മരണത്തിൽ നിന്നും തിരിച്ചു വന്ന വാവാ സുരേഷ് പ്രതികരിക്കുന്ന...

ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: കോട്ടയം കുറിച്ചിയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാവാ സുരേഷ് കോട്ടയത്തിനും മന്ത്രി വാസവനും നന്ദി പറഞ്ഞ് ആശുപത്രി വിട്ടു. മന്ത്രി വി.എൻ വാസവൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.