HomeLive

Live

കോട്ടയം ഈരാറ്റുപേട്ട ഭരണങ്ങാനത്തെ വീട്ടിൽ നിന്നും പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതായി; കുട്ടിയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്; ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു

ഈരാറ്റുപേട്ട; ഈരാറ്റുപേട്ട ഭരണങ്ങാനത്തെ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ നിന്നും കാണാതായി. ഈരാറ്റുപേട്ട ഭരണങ്ങാനം മേലമ്പാറ പഴേത്ത് വീട്ടിൽ വിഷ്ണുപ്രിയ (കല്യാണി)യെയാണ് കാണാതായത്. ജനവരി 26 ന് പുലർച്ചെ ആറു മണിമുതലാണ് കുട്ടിയെ...

അഭിമാനമായി അമാനത്ത്..! പതിനേഴാം വർഷവും പെരുമകാത്ത് റിപബ്ലിക്ക് ദിനത്തിന്റെ ശബ്ദമായി പി.എ അമാനത്ത്; ഇക്കുറി അമാനത്ത് എത്തിയത് ഇടുക്കി ജില്ലയിൽ നിന്നും

ജാഗ്രതാ സ്‌പെഷ്യൽകോട്ടയം: കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് റിപബ്ലിക്ക് ദിനത്തിൽ മുഴങ്ങുന്ന ഈ ശബ്ദത്തിന് പതിനേഴിന്റെ പ്രൗഡിയുണ്ട്..! രാജ്യം റിപബ്ലിക്കിന്റെ 75 ആം വാർഷികം ആഘോഷിക്കുമ്പോൾ, അഭിമാനത്തോടെ അതിലേറെ ആവേശത്തോടെ കോട്ടയത്തിന്റെ ശബ്ദം...

കോട്ടയം ചുങ്കത്ത് മൂന്നു വയസുകാരിയെ ഇടിച്ച ശേഷം സ്‌കൂട്ടർ നിർത്താതെ പോയി; സിസിടിവി പരിശോധിച്ച ഗാന്ധിനഗർ പൊലീസ് മണിക്കൂറുകൾക്കം സ്‌കൂട്ടർ ഓടിച്ചയാളെ കണ്ടെത്തി

ചുങ്കം: അമ്മൂമ്മയ്‌ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ മൂന്നു വയസുകാരിയെ സ്‌കൂട്ടർ ഇടിച്ചു വീഴ്തി. മണിക്കൂറുകൾക്കകം സിസിടിവി പരിശോധിച്ച പൊലീസ് സംഘം സ്‌കൂട്ടർ ഓടിച്ചയാളെ കണ്ടെത്തി. ചുങ്കം അജിൻ ബാബുവിന്റെയും അനിമോളുടേയും മകൾ ആദിത്യ...

അതിരമ്പുഴ പള്ളിപ്പെരുന്നാളിനിടെ പള്ളിമുറ്റത്ത് കൂട്ടത്തല്ല്; ഒരു യുവാവിനെ പതിനഞ്ചോളം പേർ വളഞ്ഞിട്ടു തല്ലുന്നു; അതിരമ്പുഴയിലെ അക്രമി സംഘത്തിന്റെ കൂട്ടത്തല്ല് വീഡിയോ ജാഗ്രതാ ന്യൂസ് ലൈവിൽ

ജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻഅതിരമ്പുഴ: അതിരന്വുഴ പള്ളിപ്പെരുന്നാളിനിടെ പള്ളിമുറ്റത്ത് യുവാക്കളുടെ കൂട്ടയടി. കഴിഞ്ഞ ദിവസം രാത്രിയിലാണ് പള്ളിമുറ്റത്ത് യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. നിലത്തുവീണ് കിടക്കുന്ന യുവാവിനെ പതിനഞ്ചോളം പേർചേർന്നു തല്ലിച്ചതയ്ക്കുന്ന വീഡിയോയാണ്...

റേഷൻകടകളുടെ പ്രവർത്തനത്തിലെ നിയന്ത്രണം പിൻവലിച്ചു; ജനുവരി 27 മുതൽ റേഷൻ കടകൾ പഴയ സമയത്തിലേയ്ക്ക്

തിരുവനന്തപുരം: റേഷൻ കടകൾ 27 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും; റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു. ജനുവരി 27 മുതൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.