HomeLive

Live

കോട്ടയം ജില്ലയിൽ ജനുവരി 22 ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ഡയസ്സ്, വേലംകുളം, മാറാമംഗലം, ശ്രീകണ്ഠമംഗലം, ലിസിയു, കൽപ്പാറബേഴ്‌സ് എന്നിവിടങ്ങളിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും. വാകത്താനം സെക്ഷൻ പരിധിയിൽ പിച്ചനാട്ടുകുളം,തൊമ്മിപ്പീടിക, പൊങ്ങന്താനം, അസപ്ഷൻ, പൈലിക്കവല,...

മുണ്ടക്കയത്ത് കഞ്ചാവുമായി മോഷണക്കേസ് പ്രതി പിടിയില്‍; പിടിയിലായത് കാഞ്ഞിരപ്പള്ളിയില്‍ നിരവധി മോഷണക്കേസില്‍ പ്രതിയായ പട്ടിമറ്റം സ്വദേശി

മുണ്ടക്കയം: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ കഞ്ചാവുമായി മുണ്ടക്കയം പൊലീസും, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. മുണ്ടക്കയത്തും ,കാഞ്ഞിരപ്പള്ളിയിലുമായി നിരവധി ലഹരി കടത്ത്, മോഷണ കേസുകളില്‍...

കോട്ടയം നഗരത്തിൽ ജില്ലാ ആശുപത്രിയ്ക്കു സമീപം സ്ത്രീകളെ ശല്യം ചെയ്ത സംഭവം: പിടിയിലായ ആളല്ല ശല്യക്കാരനെന്നു സ്ത്രീകൾ; പിടികൂടിയ ആളെ വിട്ടയച്ചു

ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിൽ ജില്ലാ ആശുപത്രിയ്ക്കു സമീപത്തെ ഇടവഴിയിൽ സ്ത്രീകളെ ശല്യം ചെയ്ത സംഭവത്തിൽ നാട്ടുകാർ പിടികൂടിയ ആളല്ല ശല്യക്കാരനെന്നു ഇരകളാക്കപ്പെട്ടവർ. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി ഇവർ പിടിയിലായ ആളെ...

കോട്ടയം നഗരമധ്യത്തിൽ സ്ത്രീകൾക്ക് നേരെ വീണ്ടും അതിക്രമം! ജില്ലാ ആശുപത്രിയ്ക്കു സമീപത്തെ ഇടവഴിയിൽ പെൺകുട്ടികളെ കടന്നു പിടിക്കാൻ ശ്രമം; യുവാവിനെ നാട്ടുകാർ ചേർന്നു ഓടിച്ചിട്ട് പിടിച്ചു; പിടിയിലായത് സ്ഥിരമായി പെൺകുട്ടികളെ കടന്നു പിടിക്കാൻ...

കോട്ടയത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിൽ വീണ്ടും സ്ത്രീകൾക്കു നേരെ അതിക്രമം. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്ത് സ്ത്രീകളെ കടന്നു പിടിച്ച സംഭവത്തിനു പിന്നാലെ, വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ്...

ഞായറാഴ്ച കോട്ടയം ജില്ലയിൽ കർശന നിയന്ത്രണം; ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം; ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് മാത്രം; കള്ളുഷാപ്പുകൾക്കും ബാറുകൾക്കും പാഴ്‌സൽ സർവീസായി പ്രവർത്തിക്കാം

കോട്ടയം: കോവിഡ് വ്യാപനത്തെത്തുടർന്ന് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ ജില്ലയിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. ജില്ലയിലെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.