HomeLive

Live

കേരളത്തില്‍ ഇന്ന് 5797 പേര്‍ക്ക് കോവിഡ്; 19 മരണങ്ങള്‍ സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 257; രോഗമുക്തി നേടിയവര്‍ 2796; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266,...

വൈക്കത്ത് ആറാട്ടുകുളത്തില്‍ സുഹൃത്തിനൊപ്പം ചൂണ്ടയിടുന്നതിനിടെ പന്ത്രണ്ട്കാരന്‍ മുങ്ങി മരിച്ചു; കരുന്നിന്റെ വിയോഗത്തില്‍ നടുങ്ങി നാട്

കോട്ടയം: വൈക്കത്ത് ആറാട്ടുകുളത്തില്‍ സുഹൃത്തിനൊപ്പം ചൂണ്ടയിടുന്നതിനിടെ പന്ത്രണ്ട്കാരന്‍ മുങ്ങി മരിച്ചു. വൈക്കം താലൂക്കില്‍ നടുവിലെ വില്ലേജില്‍ കൈതത്തറ വീട്ടില്‍ തോമസ് മകന്‍ സാജന്‍ തോമസ് (12) ആണ് മരിച്ചത്. ഇന്ന് മൂന്ന് മണിയോടെയായിരുന്നു...

സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ; ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രസ്താവനയിറക്കി

തിരുവനന്തപുരം: ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും, എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗവും ആയ ധീരജിനെ കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രസ്താവനയിറക്കി എസ്എഫ്‌ഐ. അക്രമത്തില്‍...

കോട്ടയം ചാന്നാനിക്കാട് നിയന്ത്രണം വിട്ട ക്രെയിൻ ലോറിയിൽ ഇടിച്ച് മറിഞ്ഞു : ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം : ചാന്നാനിക്കാട് റെയിൽവേ മേൽപ്പാലത്തിന് സമീപം നിയന്ത്രണം വിട്ട ക്രെയിൻ ലോറിയിൽ ഇടിച്ച് തല കീഴായി മറിഞ്ഞു. ക്രെയിൻ മറിയുന്നത് അനുഭവപ്പെട്ടതോടെ ഡ്രൈവർ ചാടിരക്ഷപെട്ടു. തിങ്കളാഴ്ച ഉച്ചയോടെ ചാന്നാനിക്കാട് - ഇല്ലിമൂട്...

കോട്ടയം ജില്ലയിൽ അതി ദരിദ്രർ ഒരു ശതമാനത്തിൽ താഴെ: ദരിദ്രരുടെ പട്ടികയിൽ 1119 കുടുംബൾ: ഏറ്റവും കുറവ് ദരിദ്രർ തലയോലപ്പറമ്പിൽ

കോട്ടയം : ജില്ലയിൽ അതി ദരിദ്രരുടെ പട്ടിക ഒരു ശതമാനത്തിൽ താഴെ മാത്രം. 1119 കുടുംബങ്ങൾ അതിദരിദ്രരാ ( 0.22 %) ണെന്ന് ജില്ലയിൽ നടത്തിയ സർവേയിൽ കണ്ടെത്തി.121 കുടുംബങ്ങളെ ആണ് കണ്ടെത്തിയത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.