HomeLive

Live

പിറന്നു രണ്ടാം ദിനം അമ്മയുടെ തണലിൽ നിന്നും പറിച്ചു മാറ്റപ്പെട്ട അജയ ഇനി വീടിന്റെ തണലിലേയ്ക്ക്; മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയും മാതാവും ഡിസ്ചാർജായി

കോട്ടയം: പിറന്നു രണ്ടാം ദിവസം ആശുപത്രിയിൽ നിന്നും തട്ടിയെടുക്കപ്പെട്ട അജയ ഇനി കുടുംബത്തിന്റെ തണലിലേയ്ക്ക്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട...

കോട്ടയം മൂലേടം മേൽപ്പാലത്തിൽ അപകടക്കെണിയൊരുക്കി ഓട്ടോറിക്ഷ; അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ ദിവസങ്ങൾ കഴിഞ്ഞിട്ടും പാലത്തിൽ നിന്നും മാറ്റിയില്ല

കോട്ടയം: കഴിഞ്ഞ ദിവസം രാത്രിയിൽ മൂലേടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ ദിവസങ്ങൾ കഴിഞ്ഞിട്ടും നീക്കിയില്ല. കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ തകർന്ന ഓട്ടോറിക്ഷയാണ് രണ്ടു ദിവസം കഴിഞ്ഞിട്ടും പാലത്തിൽ തന്നെ...

കുട്ടിയെ തട്ടിയെടുത്ത സംഭവം : സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്; മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ മെഡിക്കൽ കോളജ് സന്ദർശിച്ചു

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം ആസൂത്രിതമായ ചെയ്തതെന്ന് മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ തോമസ് മാത്യു. എന്നാൽ ആശുപത്രിയിൽ സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലന്നും അദേഹം...

തകർന്നു കിടന്ന പൊലീസിന്റെ ആത്മാഭിമാനം ഉയർത്തി; കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഉടനടി നടപടി; കെവിൻ കേസിൽ നിന്നും നീതുവിലെത്തുമ്പോൾ മാറിയ ഗാന്ധിനഗർ പൊലീസ് ആക്ഷൻ; കേക്ക് മുറിച്ച് ആഘോഷത്തോടെ സന്തോഷം പങ്കു...

ഗാന്ധിനഗറിൽ നിന്നുംജാഗ്രതാ ന്യൂസ്ക്രൈം റിപ്പോർട്ടർ കോട്ടയം: അഞ്ചു വർഷങ്ങൾക്കു മുൻപ് കെവിൻകേസിലുണ്ടായ വീഴ്ചയ്ക്ക് പിഞ്ചു കുഞ്ഞിന്റെ ജീവൻകൊണ്ടു പരിഹാരം കണ്ടെത്തി ഗാന്ധിനഗർ പൊലീസ്. വർഷങ്ങൾക്കു മുൻപ് നീനു എന്ന പെൺകുട്ടി പൊലീസ് സ്റ്റേഷനു മുന്നിൽ...

കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിൻ: പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തിരക്കോട് തിരക്ക്; ഇല്ലാത്ത രോഗം വരുത്തുന്ന വല്ലാത്ത അവസ്ഥയിൽ ആശുപത്രി എത്തിയിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല

പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ കോട്ടയം: കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനെടുക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപനം പുറത്തു വിട്ടതിനു പിന്നാലെ പാറമ്പുഴയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ തിരക്കോട് തിരക്ക്. രാവിലെ മുതൽ തന്നെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.