HomeLive

Live

നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; രാവിലെ എട്ട് മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുന്നു; റെയ്ഡ് പുതിയ ചിത്രം പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. താരം നിര്‍മ്മിക്കുന്ന മേപ്പടിയാന്‍ എന്ന ചിത്രം പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് റെയ്ഡ്. ഉണ്ണിമുകുന്ദന്റെ ഒറ്റപ്പാലത്തെ വീട്ടില്‍ രാവിലെ എട്ട് മണിക്ക് ആരംഭിച്ച...

പത്തനംതിട്ടയില്‍ പൊലീസിനെ അക്രമിച്ച യുവാവ് അറസ്റ്റില്‍; പിടിയിലായത് പോക്‌സോ ഉള്‍പ്പെടെയുള്ള കേസുകളിളെ പ്രതി

പത്തനംതിട്ട: പോലീസ് സ്റ്റേഷനിലെത്തി അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജുമാ മസ്ജിദിന് സമീപം പള്ളിപ്പടിഞ്ഞാറ്റേതില്‍ വീട്ടില്‍ അമീര്‍ ഖാനാണ് അറസ്റ്റിലായത്. കഴിഞ്ഞ...

പിണറായി വിജയൻ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത് നടക്കാത്ത പദ്ധതിയ്ക്ക് : പി.സി ജോർജ്

കോടയം : കെ റെയിൽ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്നു ഉറപ്പുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ മനസുമാറ്റാൻ വാരിക്കോരി അനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതെന്നു കേരള ജനപക്ഷം സെക്കുലർ ചെയർമാൻ പി സി...

കെ-റെയില്‍ പദ്ധതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടാല്‍ എത്ര കിട്ടും നഷ്ടപരിഹാരം? പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍; എന്ത് എതിര്‍പ്പുണ്ടായാലും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് സിപിഎം

തിരുവനന്തപുരം: കെ - റയില്‍ നടപ്പാക്കുന്ന തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പദ്ധതിയില്‍ ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസപാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത, മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും...

കോട്ടയം കുമരകത്തെ മിന്നൽ മുരളി വലയിൽ ; മുരളിയെ കുടുക്കിയത് തല്ലിത്തകർത്ത വീട്ടിൽ നിന്ന് ലഭിച്ച ചെരുപ്പ് ; മൊബൈൽ ടവർ ലൊക്കേഷനെടുത്ത് മുരളിയെ അകത്താക്കാൻ പൊലീസ്

കുമരകത്ത് നിന്നുംജാഗ്രതാ ന്യൂസ്പ്രാദേശിക ലേഖകൻ കോട്ടയം : കുമരകത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വീട് തല്ലിത്തകർത്ത 'മിന്നൽ മുരളി' പൊലീസിന്റെ വലയിൽ. മിന്നൽ മുരളി എന്ന് വീട്ടിൽ എഴുതി വച്ച യുവാവിനെ തിരിച്ചറിഞ്ഞ പൊലീസ് കസ്റ്റഡിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.