HomeLive

Live

കോട്ടയം കെ.എസ്.ആർ.ടി.സിയിലെ ഓട്ടോ സ്റ്റാൻഡിൽ വീണ്ടും ഗുണ്ടാ ഓട്ടോ ഡ്രൈവർമാരുടെ അഴിഞ്ഞാട്ടം; ഓട്ടോ ഡ്രൈവർമാരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ഓട്ടോ ഡ്രൈവർ ഇരുട്ട് രതീഷ്

കോട്ടയം: നഗരമധ്യത്തിൽ വീണ്ടും ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ട ഇരുട്ട് രതീഷാണ് ഓട്ടോറിക്ഷയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം എത്തി ഓട്ടോഡ്രൈവർമാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത്. കഴിഞ്ഞ...

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പാമ്പാടി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി; നാട് കടത്തിയത് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും നാട് കടത്തി. കൂരോപ്പട വില്ലേജ് പങ്ങട കരയിൽ ചോകോൻ പറമ്പ് ഭാഗത്ത് പൌവ്വത്ത് കാട്ടിൽ വീട്ടിൽ സനു.പി.സജിയെയാണ് ജില്ലാ പൊലീസ്...

കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ക്രിമിനലിനെ കാപ്പാ ചുമത്തി നാടുകടത്തി; വരും ദിവസങ്ങളില്‍ ജില്ലയിലെ ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ ശക്തമായ നടപടികള്‍

കോട്ടയം: കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ക്രിമിനലും നരഹത്യാശ്രമം, ദേഹോപദ്രവം, സ്ത്രീപീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയുമായ കൂരോപ്പട വില്ലേജ് പങ്ങട കരയില്‍ ചോകോന്‍ പറമ്പ് ഭാഗത്ത് പൌവ്വത്ത് കാട്ടില്‍ വീട്ടില്‍ സനു.പി.സജിയെ കേരളാ സാമൂഹ്യവിരുദ്ധ...

കോട്ടയം നാട്ടകം കാക്കൂരിൽ റെയിൽവേ ട്രാക്കിൽ പെയിന്റിംങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ച നിലയിൽ കണ്ടെത്തിയത് പൂവൻതുരുത്ത് സ്വദേശിയെ

കാക്കൂരിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ ചിങ്ങവനം: കോട്ടയം നാട്ടകം കാക്കൂർ മുത്തന്മാലി ഭാഗത്ത് ട്രെയിൻ തട്ടി പെയിന്റിംങ് തൊഴിലാളി മരിച്ചു. പനച്ചിക്കാട് പൂവൻതുരുത്തിൽ ഗവ.എൽ.പിസ്‌കൂളിനു സമീപം മൂലപ്പറമ്പിൽ എം.എസ് സുരേഷ് (50)ആണ് മരിച്ചത്....

കോട്ടയം ജില്ലയില്‍ ഇന്ന് 177 പേര്‍ക്ക് കോവിഡ്; 422 പേര്‍ക്ക് രോഗമുക്തി; ജില്ലയില്‍ ആകെ ക്വാറന്റൈനില്‍ കഴിയുന്നത് 19,846 പേര്‍

കോട്ടയം: ജില്ലയില്‍ 177 പേര്‍ക്കു കോവിഡ്. 422 പേര്‍ക്കു രോഗമുക്തി. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുള്‍പ്പെടുന്നു. 422 പേര്‍ രോഗമുക്തരായി. 2485 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.