മെഡിക്കൽ കോളജ്ആശുപത്രിയിൽ നിന്നുംജാഗ്രതാ ലൈവ് ലേഖകൻ
കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു. ആശുപത്രിയ്ക്ക് പിന്നിൽ മാലിന്യം തള്ളുന്ന സ്ഥലത്താണ് തീ ആളിപ്പടർന്നത്. ഈ സമയം ആശുപത്രിയിലെ ശുചീകരണ വിഭാഗം...
ചിങ്ങവനം: ചിങ്ങവനത്ത് ഓട്ടോ ഡ്രൈവറെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങവനം ചാങ്ങാടത്തിൽ എബി എബ്രഹാ (46) മിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക സൂചന.
ശനിയാഴ്ച രാവിലെ 11.30...
കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു സംസ്ക്കരിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്തെ താറാവുകളെ കൊന്നു...
കോട്ടയം: ജില്ലയില്‍ അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയയുടെ ഭാഗമായി വാര്‍ഡുതല ജനകീയ സമിതി തയാറാക്കിയ സാധ്യത പട്ടികയിലുള്‍പ്പെട്ടവരുടെ വീട്ടിലെത്തി വിവരശേഖരണം നടത്തുന്ന എന്യൂമറേഷന് പ്രക്രിയ പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം. അതിദാരിദ്ര്യ നിര്‍ണയ...