HomeLive

Live

പക്ഷിപ്പനി; കോട്ടയം ജില്ലയിൽ മൂന്നിടങ്ങളിലായി 11268 താറാവുകളെ നശിപ്പിച്ചു; വെച്ചൂരിൽ നശീകരണ നടപടികൾ ഡിസംബർ 16 വ്യാഴാഴ്ചയും തുടരും; കല്ലറയിൽ പൂർത്തീകരിച്ചു, അയ്മനത്ത് രാത്രിവൈകിയും തുടരുന്നു

കോട്ടയം: വെച്ചൂർ, കല്ലറ, അയ്മനം പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പക്ഷികളെ കൂട്ടത്തോടെ നശിപ്പിച്ചു സംസ്‌കരിച്ചു തുടങ്ങി. പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് നശിപ്പിക്കുന്നത്. ബുധനാഴ്ച മൂന്നിടങ്ങളിലുമായി 11268 താറാവുകളെ കൊന്നു...

അയോധ്യയും കാശിയുംപോലെ പന്തളത്തെയും തീര്‍ഥാടന നഗരമാക്കി മാറ്റണം; പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ

പന്തളം:അയോധ്യയും കാശിയുംപോലെ പന്തളത്തെയും തീര്‍ഥാടന നഗരമാക്കി മാറ്റണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആയിരം കോടി രൂപയുടെ കാശി വികസന പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണമായ ദിവ്യകാശി ഭവ്യകാശി പന്തളം...

കോട്ടയം നഗരത്തിൽ വീടിനുള്ളിൽ നൃത്താധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി ; മരണത്തിൽ ദുരൂഹത ; മൃതദേഹം ഒരു ദിവസം പഴക്കം ചെന്ന നിലയിൽ

കോട്ടയം : കോട്ടയം നഗരത്തിൽ വീടിനുള്ളിൽ നൃത്താധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാനം സ്വദേശിയായ ഡാൻസ് മാസ്റ്റർ മധുവിനെയാണ് ശാസ്ത്രീ റോഡിൽ ബേക്കർ ഹില്ലിലുള്ള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്...

ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട ലോറി മതിലിൽ ഇടിച്ചു; കാൽനട യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; വീഡിയോ കാണാം

കോട്ടയം : ഏറ്റുമാനൂരിൽ അമിത വേഗതയിൽ എത്തിയ ലോറി നിയന്ത്രണം വിട്ട് ഷാപ്പിന്റെ മതിലിൽ ഇടിച്ചു. കാൽനട യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഏറ്റുമാനൂർ കോണിക്കൽ ചെറുതാനം ഇക്ബാൽ റാവുത്തർ ( 60 )...

കരള്‍ തുളച്ചിറങ്ങിയ പെല്ലറ്റ് ചിന്നുവിന്റെ ജീവനെടുത്തു; വൈക്കം തലയാഴത്ത് അയല്‍വാസിയുടെ വെടിയേറ്റ വളര്‍ത്തു പൂച്ച ചത്തു

വൈക്കം: തലയാഴത്ത് അയല്‍വാസിയുടെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന വളര്‍ത്തുപൂച്ച ചത്തു. ഞായറാഴ്ചയാണ് പൂച്ചയ്ക്ക് വെടിയേറ്റത്. വെടിവെപ്പില്‍ കരളില്‍ മുറിവും കുടലിനു ക്ഷതവും ഏറ്റിരുന്നുഇന്നലെ രാത്രിയാണ് പൂച്ച ചത്തത്. തലയാഴം പരണാത്ര വീട്ടില്‍ രാജന്‍- സുജാത...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.