HomeLive

Live

താഴത്തങ്ങാടിയില്‍ നിന്നും കാണാതായ ദമ്പതികള്‍ക്കായി മറിയപ്പള്ളിയിലെ പാറക്കുളത്തില്‍ ക്രൈംബ്രാഞ്ച് തിരച്ചില്‍ തുടങ്ങി; പാറക്കുളം വറ്റിക്കാനൊരുങ്ങി ഉദ്യോഗസ്ഥ സംഘം

മറിയപ്പള്ളിയില്‍ നിന്നും ജാഗ്രതന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍ കോട്ടയം: താഴത്തങ്ങാടിയില്‍ നിന്നും കാണാതായ ദമ്പതികള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം മറിയപ്പള്ളിയിലെ പാറക്കുളത്തില്‍ തിരച്ചില്‍ ആരംഭിച്ചു. 2017 മെയ് മാസത്തിലെ ഹര്‍ത്താല്‍ ദിനത്തില്‍ താഴത്തങ്ങാടി അറുപറയില്‍ നിന്നും...

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്: സ്വർണ്ണത്തിന്റെ വില അറിയാം

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഇന്ന് ( 14/12/2021 ) സ്വർണ്ണ വില ഗ്രാമിന് 15 രൂപയും പവന് 120രൂപയും വർദ്ധിച്ചുഅരുൺസ്മരിയ ഗോൾഡ്ഇന്നത്തെ സ്വർണ്ണവിലസ്വർണ്ണവില ഗ്രാമിന് : 4525പവന് :...

പാലായിൽ കേബിൾ ടിവിയുടെ പിരിവ് വാങ്ങാനെത്തിയ യുവാവിനെ ആക്രമിച്ചു; വാക്കത്തി വീശി ആക്രമിക്കാൻ ശ്രമിച്ചു; വെട്ടിൽ നിന്നും യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി; അക്രമി പൊലീസ് പിടിയിലായി

പാലാ: കേബിൾ ടിവിയുടെ പിരിവ് വാങ്ങാനെത്തിയ യുവാവിനെ വാക്കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി. പാലാ ളാലം വില്ലേജിൽ കരൂർ പി ഓയിൽ തെരുവും കുന്നേൽ വീട്ടിൽ ശശിധരന്റെ മകൻ...

രാത്രിയിൽ കരയുന്ന കുഞ്ഞ് ഉറങ്ങാൻ സമ്മതിക്കുന്നില്ല: റാന്നിയിൽ നവജാത ശിശുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കോട്ടയം നീണ്ടൂർ സ്വദേശിനിയായ അമ്മ പിടിയിൽ; കൊലക്കേസിൽ കുടുങ്ങിയത് പ്രണയിച്ച് കാമുകനൊപ്പം പോയ യുവതി

റാന്നിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻ പത്തനംതിട്ട: രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കാതെ വാവിട്ട് നിലവിളിച്ച കുഞ്ഞിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ അമ്മ പൊലീസ് പിടിയിൽ. റാന്നിയിൽ 27 ദിവസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് അമ്മയെ പൊലീസ്...

കോട്ടയം ജില്ലയിൽ 147 പേർക്കു കോവിഡ്; 456 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 147 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 456 പേർ രോഗമുക്തരായി. 2437 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 59 പുരുഷൻമാരും 64 സ്ത്രീകളും 24...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.