HomeLive

Live

വൈക്കം തലയാഴത്ത് പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു; പെല്ലറ്റ് ശരീരത്തില്‍ കുടുങ്ങി അവശനിലയിലായ പൂച്ചയെ കോട്ടയം മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു; അയല്‍വാസിക്കെതിരെ ഉടമ രംഗത്ത് : വീഡിയോ കാണാം

വൈക്കം: തലയാഴത്ത് പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു. തലയാഴം പരണാത്ര വീട്ടില്‍ രാജന്‍- സുജാത ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള വളര്‍ത്തുപൂച്ച ചിന്നുവിനെയാണ് അയല്‍വാസിയായ രമേശന്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രമേശന്റെ...

അടൂരില്‍ മാതാവിനൊപ്പം ബസ് കാത്ത് നിന്ന വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് അപമാനിച്ച എഴുപതുകാരന്‍ പൊലീസ് പിടിയില്‍; പ്രതിയെ കണ്ടെത്തിയത് 36 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവില്‍

പത്തനംതിട്ട: അടൂരില്‍ മാതാവിനൊപ്പം ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയായ യുവതിയെ തിരക്കിനിടെ കടന്നു പിടിച്ച് അപമാനിച്ച സംഭവത്തില്‍ എഴുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. 36 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കൈപ്പട്ടൂര്‍ വള്ളിക്കോട് മാമൂട് കുടമുക്ക്...

പാമ്പാടിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ; ഒരു ലക്ഷം രൂപയുമായി എട്ടു പേരെ പിടികൂടി

പാമ്പാടി : പാമ്പാടി നഗരത്തിലെ കെട്ടിടം കേന്ദ്രീകരിച്ച് ചീട്ട് കളിച്ചിരുന്ന എട്ടംഗ സംഘം പൊലീസിന്റെ പിടിയിലായി. ഒരു ലക്ഷം രൂപയും ഇവരിൽ നിന്നും പിടിച്ചെടുത്തു. സംഘത്തിലുണ്ടായിരുന്ന പാമ്പാടി സ്വദേശികളെയാണ് പിടികൂടിയത്. പാമ്പാടി ടൗണിലെ കെട്ടിടം...

മണിമലയിൽ കുരിശടിയ്ക്ക് നേരെ സാമുഹ്യ വിരുദ്ധ ആക്രമണം; കുരിശടി കല്ലെറിഞ്ഞ് തകർത്തു

മണിമല : കടയനിക്കാട് കുരിശടിയ്ക്കു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പളളിയുടെ കുരിശടി കല്ലെറിഞ്ഞ് അക്രമി സംഘം തകർത്തു. കടയനിക്കാട് സെന്റ് മേരീസ് പള്ളിയുടെ കുരിശുപള്ളിയുടെ ചില്ലാണ് കഴിഞ്ഞദിവസം രാത്രിയിൽ എറിഞ്ഞ് തകർത്തത്. കുരിശടിയോട് ചേർന്ന്...

ദേശീയപണിമുടക്ക് വിജയിപ്പിക്കുക: എന്‍ജിഒ യൂണിയൻ; കെ ആര്‍ അനില്‍കുമാര്‍ ജില്ലാ പ്രസിഡന്റ്; ഉദയന്‍ വി.കെ ജില്ലാ സെക്രട്ടറി

കോട്ടയം: കേരള എന്‍ജിഒ യൂണിയന്റെ 58-ാം ജില്ലാ സമ്മേളനം കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളില്‍ ചേര്‍ന്നു. ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് സമ്മേളനം ആഹ്വാനം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.