HomeLive

Live

ദേവസ്വം മന്ത്രി വീണ്ടും ശബരിമലയിൽ; സന്ദർശനം നടത്തുക ഒരുക്കങ്ങൾ വിലയിരുത്താൻ

പമ്പ: ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായിദേവസ്വം മന്ത്രി പമ്പയിലെത്തും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് ഉച്ചയ്ക്ക് ശേഷം എരുമേലി, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങൾ സന്ദർശിച്ച് ശബരിമല തീർഥാടന പുരോഗതി വിലയിരുത്തും.

ആലുവയിൽ നിയമ വിദ്യാർത്ഥിയുടെ മരണം: ഭർത്താവും മാതാപിതാക്കളും പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: ആലുവയിൽ നവവധുവായ നിയമ വിദ്യാർത്ഥിയുടെ മരണത്തിൽ ഭർത്താവും മാതാപിതാക്കളും കസ്റ്റഡിയിലായി. നിയമ വിദ്യാർത്ഥിയുടെ ആത്മഹത്യയിലാണ് ഇപ്പോൾ മാതാപിതാക്കളെയും ഭർത്താവിനെയും കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേസ് ഒതുക്കാൻ ശ്രമിച്ച ആലുവ സി.ഐയ്‌ക്കെതിരെ...

ആലുവയിലെ നവവധുവിന്റെ മരണം: ഭർത്താവ് ലൈംഗിക വൈകൃതങ്ങൾക്ക് അടിമ; മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തൽ; യുവതിയുടെ ശരീരം മുഴുവൻ ക്രൂരമായ പീഡനങ്ങളുടെ പാടുകൾ; പരാതിയുമായി പിതാവ് രംഗത്ത്

കൊച്ചി: ആലുവയിൽ നവവധുവിന്റെ മരണം ഭർത്താവിന്റെ ക്രൂരമായ പീഡനത്തെ തുടർന്നെന്ന് വ്യക്തമാകുന്നു. ഭർത്താവ് ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്കും ലഹരിയ്ക്കും അടിമയായിരുന്നതായും, യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചിരുന്നെന്നുമാണ് ഇപ്പോൾ വ്യക്തമാകുന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് പരാതിയുമായി...

ഒന്നര വയസുകാരൻ ആദി ശങ്കരന്റെ പാട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഭാവവും താളവും ഒന്നിച്ചതോടെ ശങ്കരഗാനങ്ങൾ സൂപ്പർ ഹിറ്റ്

ആലപ്പുഴ: ഒന്നര വയസുകാരനായ കുട്ടി പാട്ടുപാടുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ, ആ കുട്ടിയുടെ പാട്ടിൽ താളവും ഭാവവും ഒന്നാകുമ്പോഴാണ് കാര്യങ്ങൾ സൂപ്പർ ഹിറ്റാകുന്നത്. ഹരിപ്പാട് ആനാരി രാജീവ് ഭവനത്തിൽ രാജീവ് ആനാരിയുടെയും...

മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വീണ്ടും മോഷണം! ഇത്തവണ പോയത് പിക്കപ്പ് ഓട്ടോ; കാൻസർ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തി; പണം അടച്ച് വാഹനം പാർക്ക് ചെയ്തു; തിരികെ എത്തിയപ്പോൾ ഓട്ടോറിക്ഷയില്ല

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ പിക്കപ്പ് ആപ്പേ ഓട്ടോറിക്ഷ പാർക്ക് ചെയ്ത ശേഷം അമ്മയുടെ ചികിത്സയുടെ ഭാഗമായി വാർഡിലേയ്ക്കു പോയ ഓട്ടോ ഡ്രൈവറുടെ വാഹനം മോഷണം പോയി. നവംബർ 15 നാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.