HomeLive
Live
General News
തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ
തിരുവനന്തപുരം :കാലങ്ങളായി കാട് പിടിച്ചു കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളിക്ക് പാമ്പ്കടിയേറ്റു. പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി വാർഡിലെ വൃത്തിയാക്കലിനിടെയാണ് ബിന്ദുകുമാരി (46) എന്ന തൊഴിലുറപ്പ് തൊഴിലാളിക്ക് പാമ്പ് കടിയേറ്റത്.ചൊവ്വാഴ്ച ഉച്ചയ്ക്ക്...
Cinema
അച്ഛന്റെ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി മകൻ; ആശംസകളുമായി ഷാജി കൈലാസ്
തിരുവനന്തപുരം: സംവിധായകൻ ഷാജി കൈലാസിന്റെ പുതിയ ചിത്രമായ ‘വരവ്’ ഏറെക്കുറെ പ്രത്യേകതകൾ നിറഞ്ഞുകൊണ്ട് മുന്നേറുകയാണ്. ഇപ്പോൾ സിനിമയെ കുറിച്ച് സംസാരിക്കപ്പെടുന്നത്, സംവിധായകന്റെ മകൻ റുഷിൻ ഈ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി ചുവടുവെച്ചതുകൊണ്ടാണ്.സ്വന്തം സോഷ്യൽ...
Crime
സ്ത്രീധനത്തിന് പിന്നാലെ ക്രൂരത; ഗർഭിണിയായ ഭാര്യയയെ ഭർത്താവ് വയറ്റത്ത് ചവിട്ടിയെന്ന് പരാതി
കൊല്ലം:കൊല്ലത്ത് ഗർഭിണിയായ യുവതിയെ ഭർത്താവും കുടുംബവും ക്രൂരമായി മർദ്ദിച്ചതായി പരാതി. സ്ത്രീധനത്തിന്റെ പേരിലാണ് ആക്രമണമെന്നതാണ് ആരോപണം. മുഖത്തും ശരീരത്തും പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.സൈനികനായ ഭർത്താവിനും കുടുംബാംഗങ്ങൾക്കും എതിരെ പൊലീസ് കേസെടുത്തു. ഗർഭം...
General
സ്ലീപ്പർ ടിക്കറ്റെടുത്താൽ മുഴുവൻ സമയം ഉറങ്ങാനാവില്ല; റെയിൽവേയുടെ പുതിയ സമയം ഇതാണ്
തിരുവനന്തപുരം:വലിയ തിരക്കുള്ള ട്രെയിൻ യാത്രകളിൽ ആശ്വാസത്തോടെ വിശ്രമിക്കാനെന്ന ലക്ഷ്യത്തോടെ പലരും സ്ലീപ്പർ ടിക്കറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. എന്നാൽ, റെയിൽവേ പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, സ്ലീപ്പർ ടിക്കറ്റാണെങ്കിലും പകൽ മുഴുവൻ ബെർത്തിൽ കിടക്കാൻ...
General News
മിൽമാ ചെയർമാൻ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു; പ്രതിഷേധവുമായി കർഷക കോൺഗ്രസ് ക്ഷീര സെൽ ജില്ല ചെയർമാൻ എബി ഐപ്പ്
കോട്ടയം: കേരളത്തിലെ ക്ഷീര കർഷകർ നിലനിൽപ്പിനായി നെട്ടോട്ടം ഓടുപോൾ ജി സ് റ്റി യുടെ പേരുപറഞ്ഞ് ഈ മേഖലയിൽ യഥാർത്ഥ പ്രശനങ്ങളെ മറച്ചുവെച്ച മിൽമാ ചെയർമാന്റെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടക്കുന്നതിന് സമാനമാണ്...

