HomeLive
Live
General
അമീബിക് മസ്തിഷ്ക ജ്വരം:മരണസംഖ്യ മറച്ചുവെച്ച് സർക്കാർ മേനി നടിക്കുന്നുവെന്ന കടുത്ത വിമർശനവുമായി പ്രതിപക്ഷം
തിരുവനന്തപുരം:സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമായി പടരുന്നതിനിടയില്‍ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു. മരണസംഖ്യ മറച്ചുവെച്ച് മേനി നടിക്കുകയാണെന്നും, ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണെന്നും പ്രതിപക്ഷ എംഎല്‍എ എൻ. ഷംസുദ്ദീൻ നിയമസഭയിൽ അടിയന്തര...
Crime
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ വിധി;പള്ളിവികാരിയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി
ന്യൂഡൽഹി:ഇടവകാംഗമായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പള്ളിവികാരി ഫാ. എഡ്വിൻ ഫിഗറസിന് ലഭിച്ച ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷയ്ക്കെതിരായ അപ്പീലിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെ വൈദികനെ ജാമ്യത്തിൽ വിടാൻ കോടതിയാണ് ഉത്തരവിട്ടത്.ഹർജിക്കാരന് വേണ്ടി...
Kottayam
പാലായിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിയ്ക്ക് പരിക്ക്
പാലാ : സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ പുളിക്കൽകവല സ്വദേശിനി സുമിയെ ( 33) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ പാലാ -കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പ് ഭാഗത്ത് വച്ചായിരുന്നു...
General
ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് മെഡിക്കൽ പ്രവേശനത്തിൽ സംവരണം: സുപ്രീം കോടതിയിൽ നിർണായക വാദം നാളെ
ന്യൂഡൽഹി:ഉന്നത മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് സീറ്റ് സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട ഹർജി സുപ്രീം കോടതി സെപ്റ്റംബർ 18ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ്...
General News
കൊട്ടാരക്കരയിൽ അപകടം:നടപ്പാതയിൽ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
കൊല്ലം :കൊട്ടാരക്കരയിൽ നടക്കുന്നതിനിടെ ഓടയിൽ കാൽ കുടുങ്ങി വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. കൊല്ലം തിരുമംഗലം ദേശീയപാതയിലെ കൊട്ടാരക്കര പുലമണിലാണ് സംഭവം. കൊട്ടാരക്കര സ്വദേശിനി ദുദ്ര ഷിബുവിനാണ് അപകടത്തിൽ പരിക്കേറ്റത്.റോഡിന് കുറുകെ കടന്നുപോകുന്ന ഓടയ്ക്ക്...

