HomeLive

Live

അച്ചായൻസ് ഗോൾഡ് 29 ആമത് ഷോറൂം വാഗമണ്ണിൽ പ്രവർത്തനം ആരംഭിച്ചു; അമ്മ പ്രസിഡന്റ് നടി ശ്വേത മേനോനും അച്ചായൻഡ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഉദ്ഘാടനം ചെയ്തു

വാഗമൺ: അച്ചായൻസ് ഗോൾഡ് 29 ആമത് ഷോറൂം അമ്മ പ്രസിഡന്റും സിനിമാ താരവുമായി നടി ശ്വേത മേനോനും അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഉദ്ഘാടനം ചെയ്തു. അച്ചായൻഡ് ഗോൾഡ് ജനറൽ...

കോട്ടയം കറുകച്ചാലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം : നെടുമണ്ണി സ്വദേശിയായ യുവാവ് മരിച്ചു

കോട്ടയം : കറുകച്ചാലിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നെടുമണ്ണി കിഴക്കേമുട്ടം പ്രിൻസൺ ജോൺസൺ (18) ആണ് മരിച്ചത്. കറുകച്ചാൽ - മണിമല റോഡിൽ നെടുംകുന്നംകോവേലിയിൽ ഇന്ന് സെപ്റ്റംബർ ഏഴ്...

വാതിലടഞ്ഞ് പുരുഷൻമാർ, തിരക്കോട് തിരക്കിൽ കോട്ടയം മുതൽ ലേഡീസ് കോച്ചിലും രക്ഷയില്ലാതെ സ്ത്രീകൾ

കോട്ടയം : രാവിലെ എറണാകുളം ഭാഗത്തേയ്ക്ക് തിരക്ക് നിയന്ത്രണാതീതമാകുന്ന കോട്ടയം മുതൽ ലേഡീസ് കോച്ചിൽ പുരഷൻമാരുടെ കടന്നുകയറ്റം പതിവാകുന്നെന്ന് വ്യാപക പരാതികൾ ഉയരുന്നു. ലേഡീസ് കോച്ചുകളിലേയ്ക്ക് പ്രവേശനം പോലും തടഞ്ഞുകൊണ്ട് ഡോർ അടഞ്ഞു...

കേരള കോൺഗ്രസ് നേതാവ് അഡ്വ. പ്രിൻസ് ലൂക്കോസിൻ്റെ സംസ്കാരം സെപ്റ്റംബർ 10 ബുധനാഴ്ച : ഒരാഴ്ച പൊതുപരിപാടികളെല്ലാം റദ്ദ് ചെയ്ത് കേരള കോൺഗ്രസ് : ഒരാഴ്ച ഔദ്യോഗിക ദുഖാചരണം

കോട്ടയം:കേരള കോൺഗ്രസ് നേതാവും പാർട്ടിയുടെ സംസ്ഥാന ഉന്നത അധികാര സമിതി അംഗവുമായ അഡ്വ.പ്രിൻസ് ലൂക്കോസ് ഒറ്റത്തൈയിൽ അന്തരിച്ചു. 52 വയസ്സായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കുടുംബസമേതം ട്രെയിനിൽ മടക്കയാത്രയിൽ തെങ്കാശിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ്...

എപ്പോഴും പുഞ്ചരിക്കുന്ന മുഖം; ഏതു പ്രതിസന്ധിയിലും ക്ഷുഭിതനാകാത്ത ശുഭ്രവസ്ത്രധാരി; കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇരുകൂട്ടർക്കും ഒരു പോലെ സ്വീകാര്യൻ; അപ്രതീക്ഷിത വിയോഗത്തിലൂടെ അഡ്വ.പ്രിൻസ് ലൂക്കോസ് വിടവാങ്ങുമ്പോൾ ഞെട്ടി രാഷ്ട്രീയ കേരളം

കോട്ടയം: എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. ഏത് പ്രതിസന്ധിയിലും പ്രതീക്ഷ കൈവിടാത്ത ക്ഷുഭിതനാകാത്ത യുവത്വം. കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ ജോസ് കെ.മാണിയ്ക്കും, പി.ജെ ജോസഫിനും ഒരു പോലെ സ്വീകാര്യൻ. കോട്ടയത്തെ രാഷ്ട്രീയ ഭൂമികയിൽ ഒരിക്കലും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics