HomeLive
Live
General News
സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് : സ്വർണത്തിന് കുറത്തത് 10 രൂപ ; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. സ്വർണ വിലയിൽ 10 രൂപയുടെ കുറവാണ് ഉണ്ടായത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.സ്വർണ വിലഗ്രാമിന് - 9795പവന് - 78360
Kottayam
പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മറ്റൊരു കാർ പതിച്ചു: കോട്ടയം കുറവിലങ്ങാട്ട് ഉണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്
കുറവിലങ്ങാട് : പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിനു മേൽ മുകൾ ഭാഗത്തെ പാർക്കിംഗ് സ്ഥലത്തു നിന്നും സ്റ്റാർട്ടു ചെയ്ത കാർ പതിച്ചു. കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. സംഭവം ഇന്നു രാവിലെ...
General News
മാതൃകയായി വെള്ളുക്കുട്ട പള്ളി: ഓണത്തിന് 30 കുടുംബങ്ങൾക്ക് കൈത്താങ്
പയ്യപ്പാടി: ഈ ഓണക്കാലത്തു മാതൃകാ പ്രവർത്തനം നടത്തി പുതുപ്പള്ളിയിലെ വെള്ളുക്കുട്ട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി. ഒട്ടുമിക്ക സംഘടനകളും വലിയ ഓണാഘോഷ പരിപാടികൾ നടത്തിയപ്പോൾ 30 കുടുംബങ്ങൾക്ക് ഓണക്കിറ്റ് സമ്മാനമായി നൽകിയാണ് ഈ...
General News
ഇരുന്ന കസേര, ഉപയോഗിച്ച വസ്തുക്കൾ ! എല്ലാം വൃത്തിയാക്കി അംഗരക്ഷകർ ; പുടിനുമായുള്ള ചർച്ചയ്ക്ക് ശേഷം വിചിത്ര നടപടിയുമായി കിം ജോങ് ഉൻ; ലക്ഷ്യമിട്ടത് ഡി എൻ എ മോഷണം തടയൽ
ബിജിങ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഉപയോഗിച്ച എല്ലാ വസ്തുക്കളും തുടച്ച് വൃത്തിയാക്കി പരിചാരകർ.ടെലിഗ്രാമിലാണ് വീഡിയോ പ്രചരിച്ചത്. കിമ്മിന്റെ ഡിഎൻഎ ലഭ്യമല്ലാതാക്കാനാണ് ഇത്തരത്തില്‍...
General News
ഓച്ചിറയില്‍ കെഎസ്‌ആർടിസി ബസും ഥാറും കൂട്ടിയിടിച്ചു : മൂന്ന് പേർക്ക് ദാരുണാന്ത്യം
കൊല്ലം: ഓച്ചിറയില്‍ കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം.ജീപ്പ് പൂർണമായും തകർന്നു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടം. ചേർത്തലയിലേക്കുപോയ ഫാസ്റ്റ് പാസഞ്ചർ ബസും എതിർദിശയില്‍...

