HomeLive
Live
Crime
കോട്ടയം നഗരത്തിലെ തെരുവ് നായ ആക്രമണം : കടിയേറ്റത് ഏഴു പേർക്ക് ; മുൻ നഗരസഭ ചെയർമാൻ അടക്കം നാലു പേർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി
കോട്ടയം : നഗരമധ്യത്തിൽ വിവിധ സ്ഥലങ്ങളിലായി എഴു പേരെ തെരുവ് നായ ആക്രമിച്ചു. നായയുടെ ആക്രമണത്തിൽ കടിയേറ്റ മുൻ നഗരസഭ ചെയർമാൻ പി.ജെ വർഗീസ് അടക്കം നാല് പേർ കോട്ടയം ജില്ലാ ജനറൽ...
General News
കോട്ടയം നഗരമധ്യത്തിൽ തെരുവുനായ ആക്രമണം; രണ്ടു പേർക്ക് കടിയേറ്റു; പേപ്പട്ടിയെന്ന സംശയത്തിൽ നാട്ടുകാർ; നായ ഓടിയത് ചന്തയ്ക്കുള്ളിലേയ്ക്ക്; ആശങ്കയിൽ നാട്ടുകാർ
കോട്ടയം: നഗരമധ്യത്തിൽ തെരുനായ ആക്രമണം. രണ്ടു പേർക്ക് നായയുടെ കടിയേറ്റു. നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഭാഗത്താണ് രണ്ടു പേരെ നായ കടിച്ചത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഭാഗത്ത് നിന്നും ഓടിയെത്തിയ നായ ഇതുവഴി...
General News
കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വീണ്ടും അപകടം; പിന്നോട്ട് എടുത്ത കെ.എസ്.ആർ.ടി.സി ബസ് മതിൽ കെട്ടിൽ നിന്നും താഴെ വീണു; അപകടം സ്റ്റാൻഡിനുള്ളിൽ
കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വീണ്ടും അപകടം. പിന്നോട്ട് എടുത്ത കെ.എസ്.ആർ.ടി.സി ബസ് മതിൽ കെട്ടിൽ നിന്നും താഴേയ്ക്ക് വീണു. ബസിന്റെ പിൻ ചക്രങ്ങളാണ് സ്റ്റാൻഡിൽ നിന്നും ഗാരേജിന്റെ ഭാഗത്തേയ്ക്കുള്ള മതിൽ കെട്ടിടൽ...
General News
അയൽവാസിയുടെ പുരയിടത്തിൽ നിന്ന് മരം മറിഞ്ഞു വീടിന് മുകളിൽ വീണു : വെട്ടി മാറ്റാതെ ഉടമ : ഒടുവിൽ കളക്ടർ ഇടപെട്ട് മരം വെട്ടിമാറ്റി
ചമ്പക്കര (കോട്ടയം): അയല്‍വാസിയുടെ പുരയിടത്തില്‍നിന്ന് വീടിന്റെ മുകളിലേക്ക് വീണ മരം കളക്ടറുടെ നിർദേശത്തെ തുടർന്ന് പഞ്ചായത്ത് വെട്ടിമാറ്റി. സ്ഥലം ഉടമ മരം മുറിച്ചു നീക്കാൻ വിസമ്മതിച്ചതോടെയാണ് പഞ്ചായത്ത് മരം മുറിക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച...
General News
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 55 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഗ്രാമിന് കുറഞ്ഞത് 55 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 9180സ്വർണം പവന് - 73440

