HomeLive
Live
General News
മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന് : പ്രതിഭാഗം വാദത്തെ ഖണ്ഡിക്കാതെ പ്രോസിക്യൂഷൻ
കൊച്ചി : മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാഹർജിയെ എതിർത്തത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു.മതപരിവർത്തനം,...
General News
നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം; നടപടി നയതന്ത്ര ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി
ന്യൂഡൽഹി : നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. സുപ്രിംകോടതി നിര്‍ദേശ പ്രകാരം നല്‍കിയ അപേക്ഷയാണ് വിദേശകാര്യമന്ത്രാലയം തള്ളിയിരിക്കുന്നത്. യമനുമായി നയതന്ത്ര ബന്ധമില്ലെന്ന് അടക്കം നാല് കാരണങ്ങള്‍...
General News
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 140 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 140 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 9290സ്വർണം പവന് - 74320
Crime
വനിത ഡോക്ടർക്ക് നേരെയുണ്ടായ അതിക്രമം: ഡെന്റൽ അസോസിയേഷനുകൾ ഇടപെട്ടതോടെ പ്രതിക്ക് 14 ദിവസം റിമാൻഡ്
പത്തനാപുരം ∙ സ്വകാര്യ ദന്ത ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ നടന്ന ക്രൂര മർദ്ദനത്തിൽ പ്രതിയായ മൊഹമ്മദ് സൽദാൻ (24), സ്വദേശിയെ, 14 ദിവസത്തേക്ക് ജുഡീഷ്യൽ റിമാൻഡിൽ അയച്ചു. മുമ്പ് ലഭിച്ച ഇന്റിം...
Crime
കോട്ടയം നാഗമ്പടത്ത് പ്രവർത്തിക്കുന്ന റെന്റ് എ കാർ സ്ഥാപനത്തിൽ നിന്നും വാടകയ്ക്ക് എടുത്ത മാരുതി സ്വിഫ്റ്റ് പണയം വച്ചു തട്ടിപ്പ്; കാർ പണയം വച്ചത് വാടകയ്ക്ക് എടുത്ത ആലപ്പുഴ കാർത്തികപള്ളി സ്വദേശി; പണയം...
മെയ് 17 നായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. കൊച്ചിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സച്ച് ക്യാബ്‌സിന്റെ കോട്ടയം നാഗമ്പടത്തെ ബ്രാഞ്ചിൽ നിന്നാണ് ആലപ്പുഴ കാർത്തികപ്പള്ളി ചെരുവേലിൽ കിഴക്കേതിൽ വീട്ടിൽ ശിവാനന്ദൻ (26) സ്വിഫ്റ്റ് കാർ...

