HomeLive

Live

വൈകിട്ട് ആറിനും ഒൻപതിനും ഇടയിൽ വാഹനം ഓടിക്കുമ്പോൾ അതീവ ശ്രദ്ധ വേണം..! ജില്ലയിൽ ഏറ്റവും കൂടുതൽ അപകടം ഉണ്ടായത്; രണ്ട് ദിവസമായി ജില്ലയിലുണ്ടായ അപകടങ്ങളിൽ മരിച്ചത് മൂന്നു സ്ത്രീകൾ അടക്കം നാലു പേർ

കോട്ടയം: വൈകിട്ട് ആറിനും മുൻപതിനും ഇടയിൽ ജില്ലയിലെ റോഡുകളിൽ വാഹനം ഓടിക്കുമ്പോൾ അതീവ ശ്രദ്ധ വേണം..! പറയുന്നത് ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് അധികൃതരും പൊലീസുമാണ്. കഴിഞ്ഞ വർഷം ജില്ലയിലുണ്ടായ അപകടങ്ങളിൽ ഏറിയ...

ബാങ്ക് സ്വകാര്യവത്ക്കരണ നീക്കം ഉപേക്ഷിക്കുക : കെ.ജി.ബി.ഇ.യു / ഒ.യു

കോട്ടയം: പുത്തൻ സാമ്പത്തിക നയങ്ങളുടെ പേരിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ബാങ്ക് സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ / ഓഫീസേഴ്‌സ് യൂണിയൻ ചങ്ങനാശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.ഗ്രാമീണ...

സഹോദരന്റെ വർക്ക്‌ഷോപ്പിൽ പണി പഠിച്ച യുവാവ് മറ്റൊരു വർക്ക്‌ഷോപ്പിൽ ജോലിയ്ക്ക് കയറി; കോട്ടയം നഗരമധ്യത്തിൽ ചന്തക്കടവിൽ വൈരാഗ്യത്തെ തുടർന്ന് യുവാവിനെയും സഹോദരനെയും വീട് കയറി ആക്രമിച്ചു; മൂന്ന് പ്രതികൾ പൊലീസ് പിടിയിൽ

കോട്ടയം: സഹോദരന്റെ വർക്ക്‌ഷോപ്പിൽ പണി പഠിച്ച യുവാവ് മറ്റൊരു വർക്ക്‌ഷോപ്പിൽ ജോലി നേടിയതിന്റെ വൈരാഗ്യത്തെ തുടർന്ന് യുവാവിനെയും സഹോരനെയും നഗരമധ്യത്തിൽ ചന്തക്കടവിലെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിലായി. കോട്ടയം...

പാലായിൽ സ്‌കൂട്ടറിൽ കാറിടിച്ച് രണ്ട് സ്ത്രീകളുടെ മരണത്തിനിടയാക്കിയ സംഭവം; ഇടുക്കി സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്

കോട്ടയം: പാലായിൽ അശ്രദ്ധമായ രീതിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കി രണ്ട് സ്ത്രീകൾ മരിക്കാൻ ഇടയായ സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ഇടുക്കി നെടുങ്കുന്നം ചെറുവിള വീട്ടിൽ ചന്ദ്രൂസിനെ(24)യാണ് പാലാ പൊലീസ് സംഘം അറസ്റ്റ്...

കോട്ടയം പെരുവയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ച സംഭവം; കാർ ഡ്രൈവർക്ക് എതിരെ കേസെടുത്ത് പൊലീസ് ; പ്രതി റിമാൻഡിൽ

കോട്ടയം: പെരുവയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കേസിലെ പ്രതിയായ മുളക്കുളം കാരിക്കോട് തൂമ്പച്ചേരണ്ടിയിൽ വീട്ടിൽ മിനുമോൻ ലൂക്കോസിനെ(35)തിരെയാണ് വെള്ളൂർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics