HomeLive
Live
Information
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജൂലൈ 28 തിങ്കളാഴ്ച അവധി
ആലപ്പുഴ : പത്തനംതിട്ട,കോട്ടയം ജില്ലകളിലെ കനത്ത മഴയിൽ കിഴക്കൻ വെള്ളത്തിൻ്റെ വരവ് കൂടുതലായതിനെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാം സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ...
Crime
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; മണക്കാട് സ്വദേശിയുടെ പക്കൽ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കൊല്ലം സ്വദേശിയായ യുവതി അറസ്റ്റിൽ ; പിടികൂടിയത് പേട്ട എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം
തിരുവനന്തപുരം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു തിരുവനന്തപുരം മണക്കാട് സ്വദേശിയിൽ നിന്നും നാലു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ കൊല്ലം സ്വദേശിയായ യുവതി അറസ്റ്റിൽ. കൊല്ലം മുഖത്തല സ്വദേശി രേഷ്മയെ (23)യാണ് പേട്ട...
Crime
വർഷങ്ങളായി തന്റെ വാടക വീട്ടില്‍ താമസിച്ചിരുന്ന പലസ്തീൻ കുടുംബത്തിലെ ആറ് വയസുകാരനെ കുത്തി കൊന്നു ; 53 വർഷത്തെ ശിക്ഷ വിധിച്ച 73 കാരൻ ജയിലിൽ മരിച്ചു
ഇല്ലിനോയിസ്: വർഷങ്ങളായി തന്റെ വാടക വീട്ടില്‍ താമസിച്ചിരുന്ന പലസ്തീൻ കുടുംബത്തിലെ പിഞ്ചുബാലനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ വയോധികൻ ജയിലില്‍ മരിച്ചു. വിദ്വേഷ കൊലപാതകത്തിന് 53 വർഷത്തെ തടവ് ശിക്ഷയാണ് വയോധികന് കോടതി വിധിച്ചിരുന്നത്....
Crime
കോട്ടയം നാട്ടകം കണ്ണാടിക്കടവിൽ രണ്ട് കടകളിൽ കള്ളൻ കയറി; മോഷണം നടന്നത് ജനസേവന കേന്ദ്രത്തിൽ അടക്കം; ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു
കോട്ടയം: നാട്ടകം കണ്ണാടിക്കടവിൽ രണ്ട് കടകളിൽ മോഷണം. കടയ്ക്കുള്ളിൽ കയറിയ മോഷ്ടാവ് പണവും സാധനങ്ങളും അടക്കം കവർന്നതായാണ് സൂചന. ഞായറാഴ്ച സ്ഥാപനങ്ങൾ അവധിയായതിനാൽ വളരെ വൈകിയാണ് മോഷണം വിവരം നാട്ടുകാർ അറിഞ്ഞത്. നാട്ടകം...
Crime
സഹോദരിയെ ആക്രമിച്ചു : പിന്നാലെ റിസപ്ഷനിസ്റ്റിനെ ആക്രമിച്ച് യുവാവ് : വീഡിയോ വൈറൽ
ദില്ലി: കല്യാണ്‍ ഈസ്റ്റിലെ ഒരു സ്വകാര്യ കുട്ടികളുടെ ആശുപത്രിയിലെ റിസപ്ഷനിസ്റ്റിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പുതിയ വീഡിയോ പുറത്തുവന്നു.അക്രമി, ഗോകുല്‍ ഝാ, യുവതിയെ ആക്രമിക്കുന്നതിന് തൊട്ടുമുമ്ബ് റിസപ്ഷനിസ്റ്റ് ഇയാളുടെ സഹോദരിയായ സ്ത്രീയെ...

