HomeLive

Live

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 9160സ്വർണം പവന് - 73280

കോട്ടയം വടവാതൂരിൽ വഴിയിലേയ്ക്കു ഏതു നിമിഷവും വീഴാൻ തയ്യാറായി മരം; മരം നിൽക്കുന്നത് ജില്ലാ കൺസ്യൂമർ കോടതി അടക്കമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വഴിയിൽ; മരം വെട്ടിമാറ്റാൻ നടപടിയെടുക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ

കോട്ടയം: വിജയപുരം പഞ്ചായത്ത് വടവാതൂർ ഏഴാം വാർഡിൽ വടവാതൂർ കവലയ്ക്കു സമീപം പ്രധാന വഴിയിൽ ഏതു നിമിഷവും റോഡിലേയ്ക്കു വീഴാൻ തയ്യാറായി വൻമരം. അപകടകരമായി റോഡിലേയ്ക്കു ചാഞ്ഞു നിൽക്കുന്ന മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ...

തലയിലെ തൊപ്പി ഊരി വായിൽ തിരുകി : കൊല്ലം പത്തനാപുരത്ത് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റില്‍

കൊല്ലം : കൊല്ലം പത്തനാപുരത്ത് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പത്തനാപുരം കാരംമൂട് സ്വദേശി സല്‍ദാൻ ആണ് അറസ്റ്റിലായത്.നിലവിളിച്ച ദന്ത ഡോക്ടറുടെ വായില്‍ തുണി തിരുകിയായിരുന്നു പീഡന...

കോട്ടയം ഗാന്ധിനഗറിൽ കഞ്ചാവും ബ്രൗൺഷുഗറും വിൽപ്പന; രണ്ട് അസം സ്വദേശികൾ ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായ

കോട്ടയം: ഗാന്ധിനഗറിൽ കഞ്ചാവും ബ്രൗൺഷുഗറും വിൽപ്പന നടത്തിയ കേസിൽ അസം സ്വദേശികളായ രണ്ടു പേർ പിടിയിൽ. അസം ദേഖിയാജൂലി ആരിജ് അഹമ്മദ് , ദൂബ്രി മായാർ ചാർ ജാഹിർ ഹുസൈൻ അലി എന്നിവരെയാണ്...

കോട്ടയം ജില്ലയിൽ പോലീസിന്റെ രാസ ലഹരി വേട്ട : എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

കോട്ടയം : ജില്ലയിൽ രാസ ലഹരി വേട്ട മൂന്നുപേർ അറസ്റ്റിൽഈരാറ്റുപേട്ടയിൽ രണ്ടും, മണർകാട് നിന്നും ഒരാളെയുമാണ് നിരോധിത രാസ ലഹരിയായ എം ഡി എം എ യുമായി അറസ്റ്റ് ചെയ്തത്. മലപ്പുറം കൊണ്ടോട്ടി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics