HomeLive
Live
General News
ലോക പാമ്പ് ദിനത്തിൽ (WORLD SNAKE DAY) ബോധവൽക്കരണ ക്ലാസ്സ് നടത്തി
കോട്ടയം: കോത്തല, എൻ.എസ്.എസ്. ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ പാമ്പുകളെക്കുറിച്ചും പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട അടിയന്തിര കാര്യങ്ങളെക്കുറിച്ചും കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. കേരള വനം വന്യജീവി വകുപ്പിൻ്റെയും സർപ്പ...
General News
കോട്ടയത്തെപഠന നഗരമാക്കാൻയുനെസ്കോയ്ക്ക്അപേക്ഷ സമർപ്പിച്ചു: ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം :-ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്കാരിക സംഘടനയായ യുനസ്കോ (unesco) യുടെ ലോക പഠന നഗര ശൃംഗലയിൽ കോട്ടയം നഗരത്തെ ഉൾപ്പെടുത്താൻ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം അപേക്ഷ സമർപ്പിച്ചതായി ഫ്രാൻസിസ്...
Live
‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദി ബാല’; നടൻ ബാലയ്ക്കെതിരെ ആരോപണവുമായി മുൻ ഭാര്യ എലിസബത്ത്
സിനിമ ഡസ്ക് : നടൻ ബാലയുടെ മുൻ ഭാര്യ എലിസബത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായി ഗുളിക കഴിച്ചാണ് എലിസബത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രി കിടക്കയിൽ നിന്നും എലിസബത്ത് ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോൾ...
General News
പെരുവ ജംഗ്ഷനിലേക്ക് തെരുവ് നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി പരാതി
പെരുവ : ജംഗ്ഷനിലേക്ക് തെരുവ് നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും ടൗണിൽ എത്തുന്നവർക്ക് ഭീഷണിയാകുന്നു.മുളക്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായുടെ ശല്യം രൂക്ഷമായി വർധിച്ചിരിക്കുകയാണ്. ചെല്ലാനിരപ്പ് ഭാഗത്ത് നായുടെ കടിയേറ്റ് വിരലുകൾ...
General News
ആട്ടിറച്ചിയുടെ വില വർദ്ധിച്ചു : മട്ടൻ ബിരിയാണി കഴിച്ചാൽ കൈ പൊള്ളും
കോട്ടയം : ബിരിയാണികളിലെ രാജാവായ മട്ടൻ ബിരിയാണിക്ക് നാനൂറ് രൂപായിക്ക് മുകളിലേക്ക് വില ഉയർന്നിരിക്കുന്നു. മുൻകാലങ്ങളിൽ മുന്നൂറ്റി നാൽപ്പതു രുപ മുതൽ മട്ടൻ ബിരിയാണി ലഭിക്കുമായിരുന്നു. ആട്ടിറച്ചിയുടെ വില വലിയ തോതിൽ വർദ്ധിച്ചതാണ്...

