HomeLive

Live

കനത്ത മഴ : സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നാളെ ജൂലൈ 17 ന് അവധി

കൊച്ചി : കനത്ത മഴയെ തുടർന്ന് നാളെ കാസർഗോഡ്, കോഴിക്കോട്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജൂലൈ 17 വ്യാഴാഴ്ച അവധി.

പുഷ്‌പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെൻറ്ററിൽ TEDx Talk ജൂലൈ 18 ന്

തിരുവനന്തപുരം : ജൂലൈ 18-ന് പുഷ്‌പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെൻറ്ററിൽ TEDx Talk നടക്കും. 2024-25 വർഷത്തെ യുഗ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ TEDx...

രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പൻ

കേരളത്തിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ചത് ഒരാൾ മാത്രംമുകേഷ് അംബാനി, അനിൽ അഗർവാൾ, അസിം പ്രേംജി തുടങ്ങിയ അതിസമ്പന്നരുടെ നിരയിൽ ഡോ. ആസാദ് മൂപ്പനുംകൊച്ചി : ഇന്ത്യയിലെ ഏറ്റവും ധനികരായ പ്രമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ...

പാമ്പാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; മാവേലിക്കര സ്വദേശിയായ യുവാവ് പിടിയിൽ

കോട്ടയം : പാമ്പാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് മാവേലിക്കരയിൽ നിന്നും അറസ്റ്റിൽ. ആലപ്പുഴ തെക്കേക്കര കൈപ്പള്ളിമുക്ക് ഭാഗം കുറത്തിക്കാട് കളക്കാട്ട് വീട്ടിൽദേവദത്തനെ (കണ്ണൻ - 21) യാണ് പാമ്പാടി എസ്...

തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യും: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സാർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ അലഞ്ഞ് തിരിഞ്ഞ് തെരുവിലൂടെ നടന്ന് മനുഷ്യരെ കടിക്കുകയും വാഹനങ്ങൾക്ക് കുറുകെ ചാടി അപകടം വരുത്തുകയും ചെയ്യുന്ന തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics